മനുഷ്യന്‍ സൃഷ്ടിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും നശീകരണശേഷിയുള്ള ആയുധമാണ്‌ മതം.

Tuesday, November 2, 2010

സെമിനാര്‍

12 comments:

സുശീല്‍ കുമാര്‍ said...

പങ്കെടുക്കുക...

chithrakaran:ചിത്രകാരന്‍ said...

ഞമ്മളെ നാട്ടില്‍വച്ചാണല്ലോ പടച്ചോനെ !!!
ആശംസകള്‍...

സുരേഷ് ബാബു വവ്വാക്കാവ് said...

കേൾക്കേണ്ടവർ കാത് പൊത്തിയിരിപ്പാണല്ലോ

<-----> said...

കേരളം ഭ്രാന്താലയം തന്നെ !!

<-----> said...
This comment has been removed by the author.
<-----> said...

ചര്‍ച്ച മുറുകുന്നു.. ഏവര്‍ക്കും സ്വാഗതം..
ഹിന്ദുവും ഇസ്ലാമും; ഒരു ചര്‍ച്ചയുടെ ബാക്കി:

..naj said...
This comment has been removed by the author.
..naj said...
This comment has been removed by the author.
..naj said...

""താലിബാനെയും സദ്ദാമിനെയും വളര്‍ത്തിയത് അമേരിക്ക തന്നെയായിരുന്നു. ആ സദ്ദാം അമേരിക്കയുടെ ശത്രുവായതോടെ കമ്യൂണിസ്റ്റുകാരും ഇസ്ലാമിസ്റ്റുകളും സദ്ദാമിന്റെ പേരില്‍ കൂട്ടു ചേര്‍ന്നു.
അബ്ദുന്നാസര്‍ മ അദനിയുടെ പേരില്‍ ഇളകി മറിഞ്ഞ കേരള നിയമസഭയില്‍ ചേകനൂര്‍ മൌലവിയുടെ പേരു പോലും പരാമര്‍ശിക്കാന്‍ അരുമുണ്ടായില്ല. നാലു മന്ത്രിമാര്‍ ചേര്‍ന്ന് മ അദനിയെ സ്വീകരിക്കുമ്പോള്‍ അദ്ദേഹം ഇരുപതില്‍ പരം ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു.
മുസ്ലിം സ്ത്രീയുടെ അനന്തരാവകാശനിയമം തികഞ്ഞ മനുഷ്യാവകാശ ലംഘനമായിട്ടും കേന്ദ്ര സര്‍ക്കാര്‍ പറയുന്നത് ആ നിയമത്തില്‍ കൈവെക്കുകയില്ല എന്നാണ്.""MN KARASSERi @ YUKTHIVADAM BLOG
__________________
ചേകന്നൂര്‍ കേസിനോടും, അധെഹതിനോടും എന്തൊരു സ്നേഹം, യുക്തിവാദത്തിനു.
ചേകന്നൂര്‍ കേസ് പോലെ മറ്റു പല കേസുകളും പിടികിട്ടാതെ ഫയലുകളില്‍ ഒതുങ്ങുന്നുണ്ട്. ഈ "ചേകന്നൂര്‍ കേസ്" മാത്രം എടുത്തു ആരോപിക്കുമ്പോള്‍ എന്തെ ഈ സ്നേഹം മറ്റു കേസുകളില്‍ ഉള്ള ഇരകളോട് ഇല്ലാതെ പോകുന്നത്. അതിന്റെ യുക്തി !
വിഷയ ദാരിദ്ര്യം !!!
________________
"... മുസ്ലിം സ്ത്രീയുടെ അനന്തരാവകാശനിയമം തികഞ്ഞ മനുഷ്യാവകാശ ലംഘനമായിട്ടും.."
""മനുഷ്യാവകാശ ലംഘനമായിട്ടും"
""മനുഷ്യാവകാശ ലംഘനമായിട്ടും"!!!
സ്വന്തം മകളോട് പിതാവിന്റെ ""മനുഷാവകാശ ലങ്ഘനം"" എന്ന് പറയുകയാണ്‌ വേണ്ടത് !
ഇസ്ലാമില്‍ പിതാവിന് ആകട്ടെ ഇഷ്ടപ്രകാരം എത്ര വേണമെങ്കിലും ദാനം മകള്‍ക്ക് കൊടുക്കുകയുമാകാം. പിന്നെ എവിടെയാണ് മാഷേ """ഈ ലങ്ഘനം"" !!!!
നാട്ടുകാര്‍ മറ്റുള്ളവരുടെ മക്കള്‍ക്ക്‌ എന്തായാലും അനന്തര അവകാശം കൊടുക്കുകയില്ലല്ലോ. അപ്പൊ പിതാവ് തീരുമാനിക്കട്ടെ !
_________
സാദ്ദാം- അമേരിക്കാ
മദനി-ചേകന്നൂര്‍ !
____________
നോ മോഡി - നോ താക്കറെ--നോ ആര്‍ എസ് എസ്സ് .................
നോ ഗുജറാത്ത് !!!!
_______________
ബല്ലാത്ത മനുഷ്യാ അവകാശ ലംഘന പ്രസംഗം !!!!!!!!!!!

സുശീല്‍ കുമാര്‍ said...

പെരിന്തല്‍മണ്ണ സെമിനാര്‍- റിപ്പോര്‍ട്ടും ഫോട്ടോയും ഇവിടെ

അഭി said...

മൊഡിയോ താക്കറെയോ ഇസ്ലാമിക ഭീകരന്മാര്‍ക്ക് പകരക്കാരാവില്ല. മറ്റ് മത വിശ്വാസികള്‍ കാഫിരുകളാണെന്ന വിശ്വാസവും ഹിന്ദുക്കള്‍ക്കില്ല. ഗുജറാത്തില്‍ മുന്‍പും കലാപങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. അന്നോക്കെ ഒരുപാടു ഹിന്ദുക്കള്‍ക്ക് ജീവനും സ്വത്തും നശ്തപ്പെത്തു. പാക്കിസ്ഥാനില്‍ 15 % ഹിന്ദുക്കള്‍ ഉണ്ടായിരുന്നു, ഇന്നു 1.5 % ആയി. ബംഗ്ളാദേശില്‍ 31 % ഹിന്ദുക്കള്‍ ഉണ്ടായിരുന്നു. ഇന്നു 8%. ബാക്കിയുള്ളവരെ ഇസ്ലാമിക ഭീകരന്മാര്‍ എന്തു ചെയ്തു എന്നു കൂടി പറയണം. എന്നിട്ടു മതി ഗുജറാത്ത്‌ ആവര്‍ത്തനം. ഗര്‍ഭിനിയുടെ വയര്‍ ശൂലം കൊണ്ട്‌ കുതിക്കീറി എന്നു ഒച്ചവെച്ചു ഇന്ത്യയെ ലോകത്തിനു മുന്നില്‍ നാറ്റിക്കാന്‍ ശ്രമിച്ചവര്‍ പോസ്ട്മോര്‍ട്തം റിപോര്‍റ്റ് വന്നപ്പോള്‍ തല കുണിച്ചു. 51% മുസ്ലീങ്ങള്‍ ഇന്ത്യയില്‍ ആകുന്നത്‌ വരെ എല്ലാവരും ഇമ്മാതിരി കപട മതേതത്രത്വം പറഞ്ഞോളൂ. മലേഷ്യയും ഇംഡൊനേഷിയായും പാകിസ്ഥാനും ബംഗ്ലാദേശുമെല്ലാം ഹിന്ദു ന്യൂനപക്ഷ പ്രദേശങ്ങളായപ്പോള്‍ എന്തു സംഭവിച്ചു എന്നു കൂടി ഓര്‍മ്മിക്കണം.

അഭി said...

Ethu yukthivvadukkanu Ayodhyayil Kshetram undayirunno ennu samsayam?
IAP purathirakkiya K.V Seythumuhammad enna yukthivaadiyude "Sanmaargavum Saamoohya Neethiyum Islamil" enna Pusthakathile 67)0 page vaayichunokkiyal mathi.
http://hotfile.com/dl/81432054/e25cd5b/Ayodhya.jpg.html
Ini islamika brandhanmaraya rajakkanmar Indiayil cheythathu kelkkano?
Paakkisthankaaranaya yukthivaadi Dr yoonus Shaikinte"Islamum Streekalum enna" enna pusthakathinte 19,20 pages vaayichaal mathi
http://hotfile.com/dl/81432526/112742e/Muhammed_Bin_Kasim.jpg.html
http://hotfile.com/dl/81432733/e074db9/Gasni.jpg.html