ഓരൊ ജീവിയും ഭൂമിയില്‍ ജനിക്കുംബൊള് അതിനു ജീവനുണ്ടായിരിക്കും. ജീവന് കൂടാതെ പിന്നെയുള്ളത് മഷ്തിഷ്ക വലര്ച്ചയൊടെ വികാസം പ്രാപിക്കുന്ന മനസ്സാണ്. ജീവനും മനസ്സും ശാസ്ത്രീയമായി നിര്വ്വചിക്കാവുന്നവയാണ്. ഇതു രണ്ടുമല്ലാതെ ഒരാത്മവ് എന്നതു ശാസ്ത്രീയമല്ലാതത അന്ധവിശ്വാസമാണ്. മതങള്‍ എല്ലാം ആത്മാവ് എന്ന ഇല്ലായ്മയുടെ മേതെ കെട്ടിപൊക്കിയിരിക്കുന്ന കെട്ടുകഥകളുടെ സമാഹാരമാണ്. ആത്മാവ്, പ്രേതം, പിശാച്, ജിന്ന്, മലക്ക്, യക്ഷി, ഭൂതം ഇതിലൊക്കെ ഓരൊ മതക്കാരും വിശ്വസിക്കുന്നത് അവരവരുടെ മതഗ്രന്ധങളില് പറയുന്നതുകൊണ്ട് മാത്രമാണന്നു് അവരവര്‍ തന്നെ സമ്മതിക്കുന്നതാണു്. എന്ടെ മതം പരയുന്നതു ശരി, മറ്റേതു തെറ്റ് എന്ന് ഓരൊ മതക്കാരും വിശ്വസിക്കുന്നു. അല്ലാതെ ഇതിന് ശാസ്ത്രീയതയില്ല. ആത്മാവില്ലെങ്കില്‍ പിന്നെ ഞാനെങനെ സ്വര്ഗതതില് പൊകുമെന്നതാണ് വിശ്വസിയുടെ ഭയം. ആതമാവില്ലെങ്കില് പിന്നെ ദൈവത്തിനെന്താണ് പണി?
മരിച്ചശേഷം ആത്മാവുണ്ണ്ടെങ്കില് മുസ്ലിമിന്റ്റെ ആത്മാവ് ഇസ്ലമിക് സ്വര്ഗതിലും, ഹിന്ദുവിന്റ്റെ ആത്മാവു ഹിന്ദു സ്വര്ഗതിലും ക്രിസ്ത്യാനിയുടെ ആത്മാവ് അവരുടെ സ്വര്ഗതിലും പോകുമൊ? ഇല്ലെങ്കില്‍ വിശ്വാസികലുടെ എണ്ണതിന്റ്റെ കണക്കു പരഞു യുക്തിവാദികളെ പേടിപ്പിക്കുന്നവരില്‍ ചിലരുടെ മാത്രം വിസ്വാസമല്ലെ ശരിയവുകയുള്ളു? മുസല്മാന്റ്റെ ദൈവം സര്‍വശക്തനാണ്; ഏകനാണ്, മക്കളില്ലാത്തവനാണ്, എല്ലാമറിയുന്നവാനാണ്. ക്രിസ്ത്യനിയുറടെ ദൈവതിന് പുത്രനുണ്ട്. ഹിന്ദുക്കലുടേത് മുപ്പതിമുക്കോടിയും. അതില്‍ നിര്‍ഗുണപരബ്രഹ്മവും പെടും. ഇതില്‍ ഏതെങിലും ഒന്നിനെ തള്ളിക്കൊണ്ടു മാത്രമേ മറ്റേതിനെ ഉള്‍കൊള്ളാനാകൂ. ഒന്ന് ശരിയാണെന്ന് തെരഞെടുക്കാന്‍ അവരുടെ മതഗ്രന്ധമേ ആശ്രയിക്കാവൂ താനും. സര്‍വശക്തനായ ഒരു ദൈവമുണ്ടെണ്ടെങ്കില് ഇക്കാര്യതിനൊരു പരിഹാരം ഒരു ഇടനിലക്കാരന്റ്റെ സഹായമില്ലാതെ തന്റ്റെ സ്രുഷ്ടികളെ അറിയിക്കുമായിരുന്നു. ദൈവത്തിന് സ്രുഷ്ടികളെ ഒരു കാര്യമറിയിക്കാന്‍ ഒരു ഇടനിലക്കാരന് വേണമെങ്കില്‍ സര്‍വശക്തനെന്ന വാദം തെറ്റാണെന്നു വരുന്നു. വെള്ളപ്പൊക്കത്തില്‍ ഒലിച്ചു പോകുന്ന ഒരു ഉറുമ്പിനെ പോലും രക്ഷിക്കാന്‍ ദൈവത്തിനാകുന്നില്ല എന്നതു സുനിശ്ചിതമാണ്. ഇന്നാട്ടിലെ മതമായ മതങളെല്ലാം തമ്മില്‍ തല്ലി മനുഷ്യനെ കൊന്നിട്ടും ഒരു ദൈവം പോലും ഇടപെട്ടില്ല; ഇതില്‍നിന്ന് നാം എന്താണ് മനസ്സിലാക്കേണ്ടത്, ദൈവം ഈ ലോകത്തെ സ്രുഷ്ടിച്ചാലുമല്ലെങിലും ഇപ്പോള്‍ നടക്കുന്നവിഷയങളില് ഇടപെടുന്നില്ലന്നല്ലെ? ഉണ്ടെങ്കില്‍ അല്ലഹുവിനെ ഉരുകിവിളിച്ചു തൂക്കുമരത്തിലേറിയ സദ്ദാം ഹുസ്സൈനെങ്കിലും ദൈവം മറുപടി കൊട്ക്കേണ്ടതല്ലെ? എല്ലാറ്റിനും പരലോകത്തു ചെന്നശേഷം ഫലം കിട്ടുമെന്നാണു പറയുന്നതെങ്കില്‍ വിശക്കുന്നവന് ആഹാരം ഇപ്പോളില്ല; മരിച്ചശേഷം നല്‍കാമെന്നു പറയുന്ന ദൈവമേ നിന്നെയെനിക്കിഷ്ട്ടമല്ല എന്നേ ഈയുല്ലവനു പറയഅന് കഴിയൂ.
4 comments:
well done...
welcome!
സുഹ്രത്തെ... ആത്മാവ് എന്നത് പ്രാചീന ശാസ്ത്രത്തിന്റെ പദപ്രയൂഗമാണ് . ആടുനിക ശാസ്ത്രത്തില്‍ അതിനു micro body എനും പറയും.
അതുകൊണ്ട് ആത്മാവ് ഇല്ല എന്ന് പൂര്നമായെ പറയാന്‍ പറ്റില്ല..
ശാസ്ത്രങ്ങള്‍ പല തരത്തില്ലും ഉണ്ടെന്നു മനസിലാക്കുക..
ആത്മാവിനെ കുറിച്ച് പഠിക്കുന്ന ഒരു വിഭാഗം തന്നെ ഇപ്പോഴതെ ശാസ്ത്രത്തില്‍ ഉണ്ട്..
I understand what subash has said, what science means by pointing to a micro body or neuron robots is completely different from the concept of a "Soul". There are many branches of science as you said and the branch that study on soul. One among them is called "Noetic Science". There are some other branches which come under Pseudo Science.
Good post Charvaka, i have understood some valid points which i will translate to English so as to make avail for interested readers from other languages.
Cheerz
Good luck.
Post a Comment