tag:blogger.com,1999:blog-1090231832120371014.comments2023-11-01T02:36:46.073+05:30ചാര്വാകംസുശീല് കുമാര്‍http://www.blogger.com/profile/07689100639490866787noreply@blogger.comBlogger1466125tag:blogger.com,1999:blog-1090231832120371014.post-50333854877126672372022-03-10T21:49:18.327+05:302022-03-10T21:49:18.327+05:30Nice Nice Anonymoushttps://www.blogger.com/profile/11619364451515135993noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-5396596712483713982022-03-05T02:00:37.756+05:302022-03-05T02:00:37.756+05:30Harrah's Casino - Hollywood Casino at Penn Nat...Harrah's Casino - Hollywood Casino at Penn National Race Course
Harrah's Casino Hollywood in Columbus 논산 출장마사지 offers a casino, 충청남도 출장안마 hotel, restaurants, and poker room in 김천 출장마사지 the Horseshoe area. The hotel features 경상남도 출장마사지 an outdoor pool, a Jacuzzi and 여수 출장마사지rafellohaashttps://www.blogger.com/profile/01156923654459110495noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-1214154135823033222021-04-20T10:28:13.155+05:302021-04-20T10:28:13.155+05:30എല്ലാ മതവിശ്വാസികളും ഒരുമിച്ച് ഇരുന്ന് ദൈവത്തെക്കു...എല്ലാ മതവിശ്വാസികളും ഒരുമിച്ച് ഇരുന്ന് ദൈവത്തെക്കുറിച്ച് തീരുമാനിക്കാൻ വെഡിയോ കോളിലൂടെ ചർച്ച ചെയ്താൽ നന്നായിരിക്കും .. എന്നെപ്പോലുള്ള സാധാരണക്കാർക്ക് പ്രയോജനം ലഭിക്കും. കാരണം ഈ ലോകത്ത് പാഴാക്കാൻ ഞങ്ങൾക്ക് സമയമില്ലAnonymoushttps://www.blogger.com/profile/11407221180109259403noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-5623898715672131862021-02-19T21:21:22.159+05:302021-02-19T21:21:22.159+05:30മാധ്യമത്തിൽ വന്ന പരസ്യം മുസ്ലിം കിഡ്നി ആവശ്യമുണ്ട്...മാധ്യമത്തിൽ വന്ന പരസ്യം മുസ്ലിം കിഡ്നി ആവശ്യമുണ്ട് എന്നാണ് അത് മാധ്യമം പത്രത്തിനല്ല ഒരു വ്യക്തി അങ്ങനെ െടടുത്തു അത് മാധ്യമം പ്രസിദ്ധീകരിച്ചു: അതെന്തോ അപരാധമെന്നേ പോ ലെ വിഡ്ഢികൾ പൊക്കി നടക്കുന്നു നാളെ പള്ളി പരിസരത്ത് സ്ഥലം ന്ന് പരസ്യം കൊടുത്താൽ ?harris.kannurhttps://www.blogger.com/profile/05588861300793417597noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-12933453671313045772020-09-23T22:40:44.447+05:302020-09-23T22:40:44.447+05:30രണ്ടും, മൂന്നും ചിറകുകള്രണ്ടും, മൂന്നും ചിറകുകള്Anonymoushttps://www.blogger.com/profile/11926375875523151635noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-26822936073349099172019-07-28T11:33:01.826+05:302019-07-28T11:33:01.826+05:30മതം എന്നത് യുക്തി കൊണ്ട് മനസ്സിലാക്കാൻ കഴിയില്ല. ജ...മതം എന്നത് യുക്തി കൊണ്ട് മനസ്സിലാക്കാൻ കഴിയില്ല. ജീവിതത്തിൽ കാണുന്നതും കേൾക്കുന്നതും മാത്രമേ വിശ്വസിക്കുന്നതെങ്കിൽ നിന്റെ ബുദ്ധിയെ കുറിച്ച് ഒന്ന് ചിന്തിക്ക് ബുദ്ധിയെ നിങ്ങളുടെ പഞ്ചയന്ത്രിയങ്ങൾ കൊണ്ട് മനസ്സിലാക്കാൻ കഴിയുന്നില്ല. എന്ന് കരുതി ബുദ്ധി ഇല്ലായന്നാണോ താങ്കൾ പറയുന്നത്UA UMERALIhttps://www.blogger.com/profile/17099043023053678106noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-604741085149283212017-09-08T01:57:59.973+05:302017-09-08T01:57:59.973+05:30പത്തുകൊല്ലം ഒരേ മുറിയിൽ താമസിച്ചിട്ടും അമുസ്ലിം ആയ...പത്തുകൊല്ലം ഒരേ മുറിയിൽ താമസിച്ചിട്ടും അമുസ്ലിം ആയ സുഹൃത്തിനെ മുസ്ലിം ആകാൻ പറ്റിയില്ലല്ലോ എന്ന സകീർ നായിക്കിന്റെ അനുയായി ആയ താങ്കൾ തന്നെ ഇത് പറയണം. Anonymoushttps://www.blogger.com/profile/01328558688235302250noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-85912188283391053752017-09-07T23:16:14.028+05:302017-09-07T23:16:14.028+05:30സദാചാര പോലീസിന് എന്ത് മതം ? അല്ലേ santhosh ഭായ്, സദാചാര പോലീസിന് എന്ത് മതം ? അല്ലേ santhosh ഭായ്, Anonymoushttps://www.blogger.com/profile/01328558688235302250noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-89230019715357311502017-09-07T18:58:25.062+05:302017-09-07T18:58:25.062+05:30ലത്തീഫ് ഭായ് ഒരു കുസൃതി ഉത്തരം തന്നാൽ മുഷിയില്ല എന...ലത്തീഫ് ഭായ് ഒരു കുസൃതി ഉത്തരം തന്നാൽ മുഷിയില്ല എന്ന് വിചാരിക്കുന്നു ഇതെന്റെ അപിപ്രയം ആണ് കെട്ടോ, യുക്തിവാദികൾക്കു അച്ഛനാരാണെന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരം ഉണ്ട്. സ്വന്തം അമ്മയുടെ ചാരിത്ര്യത്തിൽ വിശ്വാസമുള്ളിടത്തോളം കാലം 'അമ്മ ചൂണ്ടികാണിച്ചു തരുന്നതിൽ അവിശ്വസിക്കേണ്ട കാര്യം യുക്തിവാദിക് ഇല്ല. താങ്കൾക്കു അമ്മയുടെ ചരിത്രയത്തിൽ അവിശ്വാസം ഉണ്ടെങ്കിൽ ഒരു DNA ടെസ്റ്റ് നടത്തിയാൽ അറിയാൻ കഴിയുന്നതേ ഉള്ളൂ. ഇതിത്ര വലിയ ആനകാര്യമായി കൊണ്ട് നടക്കേണ്ട. Anonymoushttps://www.blogger.com/profile/01328558688235302250noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-1135644601886815102017-09-07T18:25:15.564+05:302017-09-07T18:25:15.564+05:30ExactlyExactlyAnonymoushttps://www.blogger.com/profile/01328558688235302250noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-37195154490702625612017-07-27T10:50:32.036+05:302017-07-27T10:50:32.036+05:30ദൈവത്തിന്റെ അവസാനത്തെ സന്ദേശവും മനുഷ്യന്റെ ഇടപെടലു...ദൈവത്തിന്റെ അവസാനത്തെ സന്ദേശവും മനുഷ്യന്റെ ഇടപെടലുകൾക്ക് വിധേയമാകാത്ത ഏക വേദ ഗ്രന്ഥവും വിശുദ്ധ ഖുർആനാണ്.

എഴുത്തും വായനയും അറിയാത്ത മുഹമ്മദ് നബി(സ)ക്കു ഖുർആൻ രചിക്കാൻ സാധ്യമായിരുന്നെങ്കിൽ നബിയുടെ കാലത്ത് തന്നെ ആളുകൾ അതിനെ തള്ളിപ്പറയുമായിരുന്നില്ലേ? അദ്ദേഹത്തിനെതിരെ ഒറ്റക്കെട്ടായിരുന്ന അദ്ദേഹത്തിന്റെ എതിരാളികൾക്ക് -ബഹുദൈവാരാധകർക്കും ക്രിസ്ത്യാനികൾക്കും ജൂതന്മാർക്കും-പണവും സ്വാധീനവും ഉപയോഗിച്ച് ഖുർആനിനേക്കാളും മികച്ച ഒരു സാഹിത്യ കൃതി ഉണ്ടാക്കി മുഹമ്മദ് നബി(സ) നിഷ്പ്രയാസം പരാജയപ്പെടുത്താൻ സാധിക്കുമായിരുന്നു.

മാത്രമല്ല 'നാം നമ്മുടെ ദാസന്ന് അവതരിപ്പിച്ചിട്ടുള്ള ഈ ഗ്രന്ഥത്തെക്കുറിച്ച്, അതു നമ്മില്‍ നിന്നുള്ളതു തന്നെയോ എന്നു നിങ്ങള്‍ സംശയിക്കുന്നുവെങ്കില്‍ അതുപോലുള്ള ഒരദ്ധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അതിന്ന് ഏകനായ അല്ലാഹുവിനെകൂടാതെ, സകല കൂട്ടാളികളുടെയും സഹായം തേടിക്കൊള്ളുക. നിങ്ങള്‍ സത്യവാന്മാരെങ്കില് അതു ചെയ്തുകാണിക്കുക.''(ഖുര്‍ആന്‍ 2: 23) എന്ന വിശുദ്ധ ഖുർആന്റെ വെല്ലുവിളിക്ക് ( വേറെ ചില അദ്ധ്യായങ്ങളിലും സമാനമായ വെല്ലുവിളികൾ സാന്ദർഭികമായി ഖുർആൻ ഉയർത്തിയിട്ടുണ്ട് ) മുമ്പിൽ അവർ മുട്ടുമടക്കുകയും പല വട്ടം പ്രവാചകനെ കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. പക്ഷെ ദൈവം അദ്ദേഹത്തെ സംരക്ഷിക്കുകയായിരുന്നു.

എഴുത്തും വായനയും അറിയാത്ത ഒരാൾ ഖുർആൻ ഉണ്ടാക്കുക; എന്നിട്ട് വിദ്യാഭ്യാസവും സമ്പത്തും സ്വാധീനവുമുള്ള അറേബ്യയിലെ ബഹുദൈവാരാധകരെയും ക്രിസ്ത്യാനികളെയും ജൂതന്മാരെയും മൊത്തം സമൂഹത്തെയും അല്ല, ലോകത്തെ തന്നെയും വെല്ലുവിളിക്കുക!! ഇതെല്ലാം നിരക്ഷരനായ മുഹമ്മദ് നബിക്കു സാധിക്കില്ലെന്നത് സാമാന്യ യുക്തിയുള്ള ആർക്കും അംഗീകരിക്കാവുന്ന കാര്യമല്ലേ? ഇതിലെന്താണ് അന്ധവിശ്വാസം ഉള്ളത് ? യുക്തിപരമായ ബോധ്യമല്ലേ മുഹമ്മദ് നബി(സ) ഖുർആൻ രചിക്കുക സാധ്യമല്ല എന്നതും ഖുർആൻ ദൈവികമാണെന്നും? ഖുർആൻ ഒരു തവണയെങ്കിലും മുൻവിധികൾ മാറ്റിവച്ച് വായിക്കാൻ സന്മനസ്സു കാണിക്കുന്നവർക്ക് ഒരിക്കലും പറയാൻ സാധിക്കില്ല പുരാതന അറേബ്യൻ മരുഭൂമിയിലെ ഒരു അറബിയുടെ സൃഷ്ടിയാണ് ഖുർആൻ എന്ന് !!

വിശുദ്ധ ഖുർആനെ വിമർശിക്കുന്നവർ മുഹമ്മദ് നബിയുടെ കാലം തൊട്ടേ ഉണ്ടായിട്ടുണ്ട്. അതിനെയല്ലാം അതിജീവിച്ചുകൊണ്ടാണ് ഇസ്ലാം 1400 വർഷങ്ങൾക്കിപ്പുറത്തും വളർന്നു കൊണ്ടേയിരിക്കുന്നത്. കാരണം ലളിതം; " സത്യമേവ ജയതേ"(സത്യം മാത്രമേ ജയിക്കൂ).

ഈ ഭൂമിയിലെ ജീവിതത്തിൽ ദൈവത്തെ അംഗീകരിക്കാനും നിഷേധിക്കാനും ഒരുപോലെ സ്വാതന്ത്ര്യം ദൈവം തന്നെ മനുഷ്യന് നല്കിയിട്ടുള്ളതാണ്. അതുകൊണ്ട് ദൈവത്തെ നിഷേധിച്ചതുകൊണ്ടു ദൈവത്തിന് ഒരു കുഴപ്പവും വരാനില്ല; നഷ്ടം നമുക്ക് മാത്രം.
അതുപോലെ ആർക്ക് ദൈവിക സന്ദേശം ലഭിച്ചില്ലയോ അവരെ ദൈവം ശിക്ഷിക്കുന്നതല്ല എന്നും വിശുദ്ധ ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട് .

വിജയം, സന്തോഷം, ജീവിതം: അർത്ഥം, ലക്ഷ്യംhttps://www.blogger.com/profile/01426652857624697196noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-70265747683917522642017-07-27T10:49:58.823+05:302017-07-27T10:49:58.823+05:30ദൈവത്തിനും മരണാനന്തര ജീവിതത്തിനും ആർക്കും നിഷേധിക്...ദൈവത്തിനും മരണാനന്തര ജീവിതത്തിനും ആർക്കും നിഷേധിക്കാനാവാത്ത, യുക്തിപരമായ(Rational) തെളിവുകൾ. വീഡിയോ കാണുക: https://youtu.be/svTuGeN6Moo
വിജയം, സന്തോഷം, ജീവിതം: അർത്ഥം, ലക്ഷ്യംhttps://www.blogger.com/profile/01426652857624697196noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-43746815219536294732017-07-24T15:03:25.291+05:302017-07-24T15:03:25.291+05:30ദൈവത്തിനും മരണാനന്തര ജീവിതത്തിനും ആർക്കും നിഷേധിക്...
ദൈവത്തിനും മരണാനന്തര ജീവിതത്തിനും ആർക്കും നിഷേധിക്കാനാവാത്ത, യുക്തിപരമായ(Rational) തെളിവുകൾ. വീഡിയോ കാണുക: https://youtu.be/svTuGeN6Moo

ഈ ഭൂമിയിലെ ജീവിതത്തിൽ ദൈവത്തെ അംഗീകരിക്കാനും നിഷേധിക്കാനും ഒരുപോലെ സ്വാതന്ത്ര്യം ദൈവം തന്നെ മനുഷ്യന് നല്കിയിട്ടുള്ളതാണ്. അതുകൊണ്ട് ദൈവത്തെ നിഷേധിച്ചതുകൊണ്ടു ദൈവത്തിന് ഒരു കുഴപ്പവും വരാനില്ല; നഷ്ടം നമുക്ക് മാത്രം.
അതുപോലെ ആർക്ക് ദൈവിക സന്ദേശം ലഭിച്ചില്ലയോ അവരെ ദൈവം ശിഷിക്കുന്നതല്ല എന്നും വിശുദ്ധ ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട് .

എഴുത്തും വായനയും അറിയാത്ത മുഹമ്മദ് നബി(സ)ക്കു ഖുർആൻ രചിക്കാൻ സാധ്യമായിരുന്നെങ്കിൽ നബിയുടെ കാലത്ത് തന്നെ ആളുകൾ അതിനെ തള്ളിപ്പറയുമായിരുന്നില്ലേ? അദ്ദേഹത്തിനെതിരെ ഒറ്റക്കെട്ടായിരുന്ന അദ്ദേഹത്തിന്റെ എതിരാളികൾക്ക് -ബഹുദൈവാരാധകർക്കും ക്രിസ്ത്യാനികൾക്കും ജൂതന്മാർക്കും-പണവും സ്വാധീനവും ഉപയോഗിച്ച് ഖുർആനിനേക്കാളും മികച്ച ഒരു സാഹിത്യ കൃതി ഉണ്ടാക്കി മുഹമ്മദ് നബി(സ) നിഷ്പ്രയാസം പരാജയപ്പെടുത്താൻ സാധിക്കുമായിരുന്നു.

മാത്രമല്ല 'നാം നമ്മുടെ ദാസന്ന് അവതരിപ്പിച്ചിട്ടുള്ള ഈ ഗ്രന്ഥത്തെക്കുറിച്ച്, അതു നമ്മില്‍ നിന്നുള്ളതു തന്നെയോ എന്നു നിങ്ങള്‍ സംശയിക്കുന്നുവെങ്കില്‍ അതുപോലുള്ള ഒരദ്ധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അതിന്ന് ഏകനായ അല്ലാഹുവിനെകൂടാതെ, സകല കൂട്ടാളികളുടെയും സഹായം തേടിക്കൊള്ളുക. നിങ്ങള്‍ സത്യവാന്മാരെങ്കില് അതു ചെയ്തുകാണിക്കുക.''(ഖുര്‍ആന്‍ 2: 23) എന്ന വിശുദ്ധ ഖുർആന്റെ വെല്ലുവിളിക്ക് മുമ്പിൽ അവർ മുട്ടുമടക്കുകയും പല വട്ടം പ്രവാചകനെ കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. പക്ഷെ ദൈവം അദ്ദേഹത്തെ സംരക്ഷിക്കുകയായിരുന്നു. വിശുദ്ധ ഖുർആനെ വിമർശിക്കുന്നവർ മുഹമ്മദ് നബിയുടെ കാലം തൊട്ടേ ഉണ്ടായിട്ടുണ്ട്. അതിനെയല്ലാം അതിജീവിച്ചുകൊണ്ടാണ് ഇസ്ലാം 1400 വർഷങ്ങൾക്കിപ്പുറത്തും വളർന്നു കൊണ്ടേയിരിക്കുന്നത്. കാരണം ലളിതം; " സത്യമേവ ജയതേ"(സത്യം മാത്രമേ ജയിക്കൂ).

വിജയം, സന്തോഷം, ജീവിതം: അർത്ഥം, ലക്ഷ്യംhttps://www.blogger.com/profile/01426652857624697196noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-90408269766703496172017-07-24T15:01:35.709+05:302017-07-24T15:01:35.709+05:30This comment has been removed by the author.വിജയം, സന്തോഷം, ജീവിതം: അർത്ഥം, ലക്ഷ്യംhttps://www.blogger.com/profile/01426652857624697196noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-12778504248514617462017-01-24T21:25:47.806+05:302017-01-24T21:25:47.806+05:30goodgoodNarayananhttps://www.blogger.com/profile/01308486872781974720noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-75102804333042328162017-01-24T21:25:46.680+05:302017-01-24T21:25:46.680+05:30goodgoodNarayananhttps://www.blogger.com/profile/01308486872781974720noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-89383889559425885232017-01-24T21:25:37.086+05:302017-01-24T21:25:37.086+05:30goodgoodNarayananhttps://www.blogger.com/profile/01308486872781974720noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-12114800408006400352017-01-08T19:38:32.926+05:302017-01-08T19:38:32.926+05:30ആരുടെ എച്ചിലി നക്കാന്‍ വേണ്ടിയാ ഈ എഴുത്ത് RSS നെ ക...ആരുടെ എച്ചിലി നക്കാന്‍ വേണ്ടിയാ ഈ എഴുത്ത് RSS നെ ക്കുറിച്ച് നിങ്ങള്‍ക്കെന്തറിയാം?സംഘടനക്കെിരേ
അനാവശൃം പുലബ്ബിയാല് നിയമനടപടിസ്വീകരിക്കുംAnonymousnoreply@blogger.comtag:blogger.com,1999:blog-1090231832120371014.post-60197468958320711652016-07-15T17:51:21.307+05:302016-07-15T17:51:21.307+05:30www.sreyas.in/brahmananda-sivayogi www.sreyas.in/brahmananda-sivayogi Narayananhttps://www.blogger.com/profile/01308486872781974720noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-89337469667419595052016-07-15T17:51:20.028+05:302016-07-15T17:51:20.028+05:30www.sreyas.in/brahmananda-sivayogi www.sreyas.in/brahmananda-sivayogi Narayananhttps://www.blogger.com/profile/01308486872781974720noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-23612312958687213972016-07-15T17:50:01.454+05:302016-07-15T17:50:01.454+05:30www.sreyas.in/brahmananda-sivayogi www.sreyas.in/brahmananda-sivayogi Narayananhttps://www.blogger.com/profile/01308486872781974720noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-70324419528840779992016-01-26T07:53:39.979+05:302016-01-26T07:53:39.979+05:30sorry guy, your brain need some more free space t...sorry guy, your brain need some more free space to understand what susheel is saying.
Musthafa KPhttps://www.blogger.com/profile/07693882624874672494noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-86065366187278778682016-01-20T00:55:38.014+05:302016-01-20T00:55:38.014+05:30സത്യം...
സത്യം...
Anonymoushttps://www.blogger.com/profile/14081858460881563880noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-76527921891066751182016-01-20T00:55:19.873+05:302016-01-20T00:55:19.873+05:30സത്യം...
സത്യം...
Anonymoushttps://www.blogger.com/profile/14081858460881563880noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-31980137778717723972015-01-01T11:31:19.221+05:302015-01-01T11:31:19.221+05:30സത്യാന്വേഷി,ഫൈസൽ മറ്റു മത വിശ്വാസികൾ,
സത്യത്തിൽ എന...സത്യാന്വേഷി,ഫൈസൽ മറ്റു മത വിശ്വാസികൾ,
സത്യത്തിൽ എന്തിനാണ് നിങ്ങൾ ഇവരെ തിരുത്താൻ ശ്രമിക്കുന്നത്. നിങ്ങൾ എത്ര പറഞ്ഞാലും അവർ മനസിലാക്കാൻ പോകുന്നില്ല.നിങ്ങളുടെ വിശ്വാസവും അതിന്റെ ആഴവും പരപ്പും ബോധ്യമായിട്ടുണ്ടല്ലോ . നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത് സത്യമെന്ന പൂർണ ബോധ്യവുമുണ്ട്. ഇവരെ വിട്ടു കളയു സഹോദരാ .ദയവായി ഇവർക്ക് മറുപടികളുമായി ഇവരുടെ പിന്നാലെ നിങ്ങൾ വിലപ്പെട്ട സമയങ്ങൾ പാഴാക്കരുത് . യഥാർത്ഥ ഒരു വിശ്വാസിയും അവരുടെ വാക്കിൽ കുടുങ്ങില്ല . ഒരിക്കലും നിങ്ങള്‍ക്ക് അവരെ"യുക്തിപരമായി കാര്യങ്ങൾ ബോധിപ്പിച്ചു കൊണ്ടുവരാൻ കഴിയില്ല,ദൈവം അങ്ങിനെ ഉദ്ദേശിക്കാതെ " . ഈ പോസ്റ്റിന്റെ മറുപടിയും ഞാൻ നോക്കില്ല . യുക്തിവാദികൾക്ക് സ്വാഗതം .നിങ്ങളുടെ യുക്തിവാദം നിങ്ങളെ ഏറ്റവും യുക്തിമാനായ ഏക ദൈവത്തിൽ കൊണ്ടെത്തിക്കുമെങ്കിൽ .............Muhammed Siyad P Shttps://www.blogger.com/profile/17327819368967808346noreply@blogger.com