tag:blogger.com,1999:blog-1090231832120371014.post7348160622629089333..comments2023-11-01T02:36:46.073+05:30Comments on ചാര്‍വാകം: രാഹു "കാലനും" ചൊവ്വാദോഷനുംസുശീല് കുമാര്‍http://www.blogger.com/profile/07689100639490866787noreply@blogger.comBlogger11125tag:blogger.com,1999:blog-1090231832120371014.post-25404832187389081742010-01-31T03:00:53.051+05:302010-01-31T03:00:53.051+05:30@ സുശീൽ കുമാർ:
താങ്കൾ ഇത്രയും വിശദമായ ഒരു പോസ്റ്റ്...@ സുശീൽ കുമാർ:
താങ്കൾ ഇത്രയും വിശദമായ ഒരു പോസ്റ്റ് ഇടുമ്പോൾ ഏതെങ്കിലും നല്ല ഒരു ജ്യോതിഷഗ്രന്ഥം വായിക്കണമായിരുന്നു. അപ്പോൾ ഗ്രഹങ്ങളും നക്ഷത്രങ്ങളും രാഹുകേതുക്കളും തമ്മിൽ എന്തെങ്കിലും വ്യത്യാസങ്ങൾ ഉണ്ടായിരുന്നോ എന്ന് മനസ്സിലാക്കാൻ കഴിയും. രാഹു കേതുക്കളെക്കുറിച്ച് ഞാൻ മനസ്സിലാക്കിയ വസ്തുത ഈ പോസ്റ്റിൽ ഒരു കമന്റായി  കൊടുത്തിരുന്നു.

ഒരു കാര്യം ഇതിനോടു കൂടി പറയുന്നു; ജ്യോതിഷം തട്ടിപ്പാണെന്ന പ്രചരണം എനിക്ക് മുഴുവൻ സ്വീകാര്യമല്ല. പക്ഷെ, ജനങ്ങളെ ഏറ്റവും കൂടുതൽ പറ്റിക്കാൻ ഉപയോഗിക്കാവുന്ന ഒരു മാർഗ്ഗമാണ് ജ്യോതിഷം.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-14530286874613492332009-06-17T15:06:50.809+05:302009-06-17T15:06:50.809+05:30സുശീല്‍, നല്ല ലേഖനം.. നല്ല ചിന്തകള്‍.. കൂടുതല്‍ പ്...സുശീല്‍, നല്ല ലേഖനം.. നല്ല ചിന്തകള്‍.. കൂടുതല്‍ പ്രതീക്ഷിക്കുന്നു..

ജബ്ബാര്‍, തനിക്ക് വേറെ പണിയൊന്നുമില്ലേടോ താടീ...Anonymousnoreply@blogger.comtag:blogger.com,1999:blog-1090231832120371014.post-12951806217336308732009-01-31T08:57:00.000+05:302009-01-31T08:57:00.000+05:30പ്രതികരണങ്ങള്‍ക്ക് നന്ദി.പ്രതികരണങ്ങള്‍ക്ക് നന്ദി.സുശീല്‍ കുമാര്‍https://www.blogger.com/profile/07689100639490866787noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-29009649685445255452009-01-24T18:49:00.000+05:302009-01-24T18:49:00.000+05:30അടിമ മോചനം ഇസ്ലാമില്അടിമ മോചനം ഇസ്ലാമില്‍ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-32857461939263003022009-01-19T00:23:00.000+05:302009-01-19T00:23:00.000+05:30നല്ല ചിന്തകള്‍..... യുക്തിഭദ്രമായ അവതരണം. കൂടുതല്‍...നല്ല ചിന്തകള്‍..... യുക്തിഭദ്രമായ അവതരണം. കൂടുതല്‍ പ്രതീക്ഷിക്കുന്നു.പാരസിറ്റമോള്‍https://www.blogger.com/profile/13742067450618991421noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-18274377186067369652009-01-17T10:50:00.000+05:302009-01-17T10:50:00.000+05:30സുശീലേട്ടാ, കലക്കണുണ്ട് ട്ടോ..സുശീലേട്ടാ, കലക്കണുണ്ട് ട്ടോ..പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-69778058324801914182009-01-14T22:09:00.000+05:302009-01-14T22:09:00.000+05:30This comment has been removed by the author.സുശീല്‍ കുമാര്‍https://www.blogger.com/profile/07689100639490866787noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-18099164355366430032009-01-13T22:42:00.000+05:302009-01-13T22:42:00.000+05:30This comment has been removed by the author.ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-12903450222864675052009-01-13T21:52:00.000+05:302009-01-13T21:52:00.000+05:30Thank you Santhosh.Thank you Santhosh.സുശീല്‍ കുമാര്‍https://www.blogger.com/profile/07689100639490866787noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-4552620562276031582009-01-13T09:34:00.000+05:302009-01-13T09:34:00.000+05:30നല്ല ലേഖനം. ഒന്നു രണ്ടു നിസ്സാര കാര്യങ്ങള്‍ ചൂണ്ടി...നല്ല ലേഖനം.

ഒന്നു രണ്ടു നിസ്സാര കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കട്ടെ:

1. രാഹുകാലം വെളുപ്പിനു നാലുമണിക്കോ? (ഉദാഹരണം കൊണ്ടു് വിശദമാക്കാനുദ്ദേശിച്ച കാര്യം പിടി കിട്ടി, എന്നാലും ഫാക്ച്വല് തെറ്റുകള്‍ ഒഴിവാക്കാം.

2. വൃ എന്നെഴുതാന്‍ vr^ ഉപയോഗിച്ചാല്‍ മതിയാവും.

3. അശ്രദ്ധമൂലമാവണം, അക്ഷരപ്പിശകുകള്‍ എമ്പാടുമുണ്ടു്:
- ചഞ്ചാര പദങ്ങള്‍ (സഞ്ചാര പഥങ്ങള്‍)
- സഞ്ച്ചരിക്കുന്നത് (സഞ്ചരിക്കുന്നത്)
- ഖണ്ടിക്കുന്നു (ഖണ്ഡിക്കുന്നു)
- ജ്നാനമില്ലെന്ന് (ജ്ഞാനമില്ലെന്ന്)
- ശസ്ത്ര ബോധം (ശാസ്ത്ര ബോധം)
- ശാസ്ത്രജ്നര്‍ (ശാസ്ത്രജ്ഞര്‍)
- പര്യവേഷനം (പര്യവേഷണം)
- നവഗ്രങ്ങള് (നവഗ്രഹങ്ങള്‍)

ഇനിയും ഒരുപാടുണ്ടു്.Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-59424891563524817692009-01-12T21:10:00.000+05:302009-01-12T21:10:00.000+05:30രസകരവും, വിജ്ഞാനപ്രദവും ആയി എഴുതിയിരിക്കുന്നു സുശീ...രസകരവും, വിജ്ഞാനപ്രദവും ആയി എഴുതിയിരിക്കുന്നു സുശീലേട്ടാ..ചങ്കരന്https://www.blogger.com/profile/15438402034738276843noreply@blogger.com