tag:blogger.com,1999:blog-1090231832120371014.post7066747177863683967..comments2023-11-01T02:36:46.073+05:30Comments on ചാര്‍വാകം: സ്വര്‍ഗം എത്ര ദരിദ്രം!!സുശീല്‍ കുമാര്‍http://www.blogger.com/profile/07689100639490866787noreply@blogger.comBlogger30125tag:blogger.com,1999:blog-1090231832120371014.post-1214154135823033222021-04-20T10:28:13.155+05:302021-04-20T10:28:13.155+05:30എല്ലാ മതവിശ്വാസികളും ഒരുമിച്ച് ഇരുന്ന് ദൈവത്തെക്കു...എല്ലാ മതവിശ്വാസികളും ഒരുമിച്ച് ഇരുന്ന് ദൈവത്തെക്കുറിച്ച് തീരുമാനിക്കാൻ വെഡിയോ കോളിലൂടെ ചർച്ച ചെയ്താൽ നന്നായിരിക്കും .. എന്നെപ്പോലുള്ള സാധാരണക്കാർക്ക് പ്രയോജനം ലഭിക്കും. കാരണം ഈ ലോകത്ത് പാഴാക്കാൻ ഞങ്ങൾക്ക് സമയമില്ലAnonymoushttps://www.blogger.com/profile/11407221180109259403noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-26822936073349099172019-07-28T11:33:01.826+05:302019-07-28T11:33:01.826+05:30മതം എന്നത് യുക്തി കൊണ്ട് മനസ്സിലാക്കാൻ കഴിയില്ല. ജ...മതം എന്നത് യുക്തി കൊണ്ട് മനസ്സിലാക്കാൻ കഴിയില്ല. ജീവിതത്തിൽ കാണുന്നതും കേൾക്കുന്നതും മാത്രമേ വിശ്വസിക്കുന്നതെങ്കിൽ നിന്റെ ബുദ്ധിയെ കുറിച്ച് ഒന്ന് ചിന്തിക്ക് ബുദ്ധിയെ നിങ്ങളുടെ പഞ്ചയന്ത്രിയങ്ങൾ കൊണ്ട് മനസ്സിലാക്കാൻ കഴിയുന്നില്ല. എന്ന് കരുതി ബുദ്ധി ഇല്ലായന്നാണോ താങ്കൾ പറയുന്നത്UA UMERALIhttps://www.blogger.com/profile/17099043023053678106noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-85763368775353685002012-10-19T21:59:32.885+05:302012-10-19T21:59:32.885+05:30please read this book full thank you
http...please read this book full thank you
http://www.tsbalan.com/books/thedead.pdfsahodaransijonettoorhttps://www.blogger.com/profile/17964850132442221384noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-70263952727099347802012-10-19T21:23:11.436+05:302012-10-19T21:23:11.436+05:30plse readthis book
http://www.tsbalan.com/books/t...plse readthis book
http://www.tsbalan.com/books/thedead.pdfsahodaransijonettoorhttps://www.blogger.com/profile/17964850132442221384noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-16078476123737262912010-11-23T18:16:39.198+05:302010-11-23T18:16:39.198+05:30ടിപ്പു മതനിരപെക്ഷന്‍!!സ്വാതന്ത്ര്യസമരസേനാനി!!!!ടിപ്പു മതനിരപെക്ഷന്‍!!സ്വാതന്ത്ര്യസമരസേനാനി!!!!അഭിhttps://www.blogger.com/profile/09735990898668993787noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-69902927125599470092010-11-19T17:43:06.004+05:302010-11-19T17:43:06.004+05:30ടിപ്പു സുല്‍ത്താന്റെ മതെതരത്വങ്ങള് വായിക്കുക htt...ടിപ്പു സുല്‍ത്താന്റെ മതെതരത്വങ്ങള് വായിക്കുക http://aarsha-abhi.blogspot.com/2010/11/tipu-sultan-villain-or-hero.htmlഅഭിhttps://www.blogger.com/profile/09735990898668993787noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-66918687564149181482010-08-13T16:35:48.833+05:302010-08-13T16:35:48.833+05:30സ്വര്‍ഗ്ഗം എത്ര ദരിദ്രം , വളരെ നന്നായിട്ടുണ്ട് , ഈ...സ്വര്‍ഗ്ഗം എത്ര ദരിദ്രം , വളരെ നന്നായിട്ടുണ്ട് , ഈ സ്വര്‍ഗ്ഗത്തിനു വേണ്ടി മനുഷ്യനു എന്തു ചെയ്യാനും മടിയില്ല . ദൈവത്തിന്‍്റെ സ്വര്‍ഗ്ഗം നമ്മുടെ പബുകളുടെ നിലവാരത്തിനു തുല്യംnajeebbloggerhttps://www.blogger.com/profile/12266344973313151833noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-83874127275459331742010-05-04T20:00:56.829+05:302010-05-04T20:00:56.829+05:30വിശ്വാസത്തെ ചോദ്യം ചെയ്താല്‍ അതിനെ എതിര്‍ക്കാന്‍ ...വിശ്വാസത്തെ ചോദ്യം ചെയ്താല്‍ അതിനെ എതിര്‍ക്കാന്‍ എല്ലാ വിശ്വാസികളും ഒന്നിക്കും .
എന്നിട്ട് തമ്മില്‍ തല്ലുകയും ചെയ്യും ...പറഞ്ഞിട്ട് കാര്യമില്ല ...SHYJUhttps://www.blogger.com/profile/14506465301333274219noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-80890670706307421482010-01-06T16:10:40.841+05:302010-01-06T16:10:40.841+05:30[i]പൗരാണിക ഹൈന്ദവ വേദങ്ങള്‍ ഏകദൈവവിശ്വാസത്തില്‍ അധ...[i]പൗരാണിക ഹൈന്ദവ വേദങ്ങള്‍ ഏകദൈവവിശ്വാസത്തില്‍ അധിഷ്ടിതമല്ല; മറിച്ച് അവ പ്രകൃതി ശക്തികളെയാണ് ആരാധിക്കുന്നത്.
=================[/i]

Not true, there are Hindu scholars, who have strongly argued that Hindu scriptures, especially Vedas and Upanishaths teach monothiesm. Sawmi Dayantha Saraswathi, Rajaram Mohan Roy etc are an examples.

Malayalam wiki has the following to say about Hindusim.

ഏകദൈവമല്ല എന്നതാണ് മറ്റൊരു വിമര്‍ശനം. എന്നാല്‍ ഇത് ഹിന്ദു മതത്തിന്റെ അടിസ്ഥാനത്തെക്കുറിച്ച് വ്യക്തതയില്ലായ്മയാല്‍ ഉടലെടുത്ത തെറ്റിദ്ധാരണയാണ്. വാസ്തവത്തില്‍ ഹിന്ദുക്കള്‍ എല്ലാവരും ഏകദൈവ വിശ്വാസികള്‍ ആണ്. ഒരേ സത്യത്തെ പല പേരുകള്‍ പറഞ്ഞ് ആരാധിക്കുന്നു എന്നു മാത്രം. ‘ഏകം സത് വിപ്രാ: ബഹുധാ വദന്തി’ എന്ന വേദവാക്യം ഇതിന് ആധാരമാക്കാം. തന്റെ മനസ്സിന് ഇഷ്ടപ്പെട്ട രൂപത്തില്‍ ദൈവത്തെ ദര്‍ശിക്കാനുള്ള സ്വാതന്ത്ര്യം പക്ഷേ അവന് കൊടുത്തിരുന്നു എന്നു മാത്രം. സനാതന ധര്‍മ്മം എന്ന് പറയുന്നത് തന്നെ അതാണ് സൂചിപ്പിക്കുന്നത്.

http://ml.wikipedia.org/wiki/HinduismSubairhttps://www.blogger.com/profile/15084320831909825428noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-49288007052644278602009-11-11T13:23:44.245+05:302009-11-11T13:23:44.245+05:30അഗ്നിയെ ആരാധിക്കുന്നതിനെ യുക്തിപൂർവമായി നേരിടാൻ സെ...അഗ്നിയെ ആരാധിക്കുന്നതിനെ യുക്തിപൂർവമായി നേരിടാൻ സെമിറ്റിക് മതങ്ങൾക്ക് കഴിയും.. അപ്പോൾ ഭയങ്കര യുക്തിയാണ്. സെമിറ്റിക് വിശ്വാസത്തെ ഇതേ യുക്തി ഉപയോഗിച്ച് വിലയിരുത്താൻ ശ്രമിച്ചാൽ ദേണ്ടെ ഡിം...

വിശ്വാസത്തെ യുക്തിയുമായി കൂട്ടിക്കെട്ടേണ്ട ആവശ്യമില്ല എന്നാണെങ്കിൽ അംഗീകരിക്കാൻ സന്തോഷമേയുള്ളൂ. പക്ഷേ അപ്പോൾ ദേ ബിംഗ് ബാംഗും ഭ്രൂണശാസ്ത്രവും ദൈവം നേരിട്ടരുളിയ കഥകൾ, പരിണാമസിദ്ധാന്തത്തെ അംഗീകരിക്കാൻ മടി...

ഇതിനിടയിൽ എവിടെയോ യുക്തിവാദം - മതസ്പർദ്ധ എന്നു കണ്ടു.. യുക്തിവാദമെങ്ങനെ മതസ്പർദ്ധയാവും? ഒരു മതത്തിലും വിശ്വസിക്കാതിരിക്കുമ്പോൾ മതസ്പർദ്ധ ഉണ്ടാക്കാൻ ശ്രമിക്കുന്നു എന്ന പ്രശ്നമേ ഇല്ലല്ലോ.. മതങ്ങൾ തമ്മിലല്ലേ മതസ്പർദ്ധ ഉണ്ടാവൂ.

Good post chaarvakanCalvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-59619180957461473152009-11-06T10:41:54.354+05:302009-11-06T10:41:54.354+05:30പൗരാണിക ഹൈന്ദവ വേദങ്ങള്‍ ഏകദൈവവിശ്വാസത്തില്‍ അധിഷ്...പൗരാണിക ഹൈന്ദവ വേദങ്ങള്‍ ഏകദൈവവിശ്വാസത്തില്‍ അധിഷ്ടിതമല്ല; മറിച്ച് അവ പ്രകൃതി ശക്തികളെയാണ് ആരാധിക്കുന്നത്.സുശീല്‍ കുമാര്‍https://www.blogger.com/profile/07689100639490866787noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-54541359199052365402009-11-06T10:37:50.726+05:302009-11-06T10:37:50.726+05:30ലത്തീഫ് പറയുന്നു:
ഒരു ദൈവവുമില്ല എന്നതാണ് ഇസ്ലാമി...ലത്തീഫ് പറയുന്നു:
ഒരു ദൈവവുമില്ല എന്നതാണ് ഇസ്ലാമിലെ വിശുദ്ധവചനത്തിലെ ഒന്നാം ഭാഗം അല്ലാഹു അല്ലാതെ എന്നത് അതിന്റെ രണ്ടാം ഭാഗം. യുക്തിവാദികള്‍ ആദ്യഭാഗത്താണുള്ളത്. അല്ലാഹു അല്ലാതെ എന്ന് പറയാന്‍ (ഉറച്ച് പറയാന്‍) വിജ്ഞാനം ആവശ്യമുണ്ട്. ചങ്കുറപ്പും.

-അല്ലാഹുവല്ലാതെ മറ്റൊരു ദൈവവുമില്ലെന്ന് പറയാനുള്ള 'ചങ്കുറപ്പ്' കാണിക്കുകയുംഒപ്പം തന്നെ തന്റെ വാദം സമര്‍ത്ഥിക്കാന്‍ എല്ലാ ദൈവങ്ങളും ഒന്നുതന്നെയെന്ന് വാദിക്കുകയും ചെയ്യുന്നത് ഇരട്ടാത്താപ്പാണ്. എല്ലാം ഒന്നുതന്നെയെന്ന് ലത്തീഫിന് പറയാമെങ്കിലും അല്ലാഹു ഇക്കാര്യത്തില്‍ വ്യത്യസ്ത്ഥ അഭിപ്രായക്കാരനായിരുന്നു. അല്ലെങ്കില്‍ മറ്റു ദൈവങ്ങളെ ആരാധിക്കുന്നവരെ മാത്രമല്ല അവരുടെ ദൈവങ്ങളെയും നരകത്തീയിലിട്ട് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തേണ്ടതില്ലല്ലോ? അല്ലാഹുവടക്കം എല്ലാ ദൈവങ്ങളും നിസ്സാരനായ മനുഷ്യന്റെ പ്രാര്‍ത്ഥനയും ആരാധനയും ഇരന്നും ഭീഷണിപ്പെടുത്തിയും വാങ്ങുന്ന 'മോഹികളാണ്'. ഈ മോഹം ദൈവത്തിന്റെ എല്ലാം തികഞ്ഞവനെന്ന അവകാശവാദത്തിനു വിരുദ്ധവുമാണ്.സുശീല്‍ കുമാര്‍https://www.blogger.com/profile/07689100639490866787noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-34431486119372972942009-11-01T21:28:35.156+05:302009-11-01T21:28:35.156+05:30'തൊണ്ണൂറ്റൊമ്പതും കിഴിച്ച് ബാക്കി വരുന്ന ഒരെണ്...'തൊണ്ണൂറ്റൊമ്പതും കിഴിച്ച് ബാക്കി വരുന്ന ഒരെണ്ണത്തെക്കൂടി തള്ളേണ്ട പണിയേ പിന്നെ യുക്തിവാദിക്കു ബക്കി വരുന്നുള്ളു.'

ഈ പ്രപഞ്ചത്തെ സൃഷ്്ടിച്ച ഒരു പടച്ച തമ്പുരാനെ വിശ്വസിക്കുന്നവരാണ് ദൈവവിശ്വാസികളില്‍ 99 ശതമാനവും. ആ അസ്തിത്വത്തിന് പറയുന്ന പേര് വ്യത്യസ്ഥ
മാണെന്ന് മാത്രം. അല്ലാഹു, കര്‍ത്താവ്, ഹുദാ, ഈശ്വരന്... സമാനമായ ഭാഷകളിലെ പേരെല്ലാം എടുത്തോളൂ. ഇവയെല്ലാം പേരില്‍ മാത്രമാണ് ഭിന്നമായിരിക്കുന്നത്. എല്ലാം ഒന്നുതന്നെ ഇതിലും കാഴ്ചപ്പാടിലും വീക്ഷണത്തിലും അല്ലറചില്ലറ വ്യത്യാസങ്ങളോടെ അതാതിന്റെ മതാനുയായികള്‍ സങ്കല്പിക്കുന്നു. ഈ ഒരു അസ്തിത്വത്തെ തള്ളിക്കളയുന്നവരാണ് ദൈവനിഷേധികള്‍. ഈ ഒരു അസ്തിത്വത്തെ തള്ളുന്നത് അതിനാല്‍ തന്നെ 99 ദൈവങ്ങളെ തള്ളുന്നതില്‍ നിന്ന് വ്യത്യാസമുണ്ട്. ബഹുദൈവവിശ്വാസിയും ഈ പറഞ്ഞ ഏകദൈവത്തത്തോട് ഒരടുപ്പം കാണിക്കുന്നു. സംശയമുണ്ടെങ്കില്‍ അഭിലാഷ് ആര്യയുടെ ബ്ലോഗ് സന്ദര്‍ശിക്കുക. പ്രവാചകന് മുഹമ്മദ് നബി മാത്രമല്ല ഏകദൈവത്വത്തിന്റെ ആദ്യത്തെ വക്താവ്. അബ്രഹാമും മോശയും യേശുവും പൗരാണിക ഹൈന്ദവ വേദങ്ങളും അതിനെ അനുകൂലിക്കുന്നു. ഇതേ ഏകദൈവത്വം ഊന്നിപ്പറയുക മാത്രമാണ് ഖുര്‍ആന്‍ ചെയ്തിട്ടുള്ളത്. ബൈബിളിലെ യഹോവയാണ് ഞങ്ങള്‍ ആരാധിക്കുന്ന അസ്തിത്വം. അതുകൊണ്ട് സുശീല്‍ ജി പറയുന്ന സാമാന്യവല്കരണത്തോട് യോജിക്കാനാവുന്നില്ല. അതുകൊണ്ട് യുക്തിവാദി മാഷിന്റെ ആ ശൈലി വിട്ടേക്കൂ. മതങ്ങള്‍ക്കിടയില്‍ യോജിക്കാവുന്ന പോയിന്റുകള്‍ ധാരാളമുണ്ട്. യുക്തിവാദത്തില്‍ നിന്ന് ദൈവവിശ്വാസത്തിലേക്കുള്ള അകലവും വിദൂരമല്ല. യുക്തിവാദം=മതസ്പര്ദവളര്ത്തല് എന്ന സമവാക്യം കൈവെടിയുക. സുഷീല്‍ അപ്രകാരമല്ല. പക്ഷേ യുക്തിവാദികള്‍ക്ക് അങ്ങനെയൊരു ചീത്തപേര് നല്കാന് പാകത്തില്‍ ഇടപെടുന്നവര്‍ ധാരാളമുണ്ട്.CKLatheefhttps://www.blogger.com/profile/14167226566563864594noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-76041567320573683592009-10-31T18:51:58.731+05:302009-10-31T18:51:58.731+05:30വാദങ്ങള്‍ തുടരട്ടെ ..എന്റെ അഭിപ്രായം പിനീട് പറയാം...വാദങ്ങള്‍ തുടരട്ടെ ..എന്റെ അഭിപ്രായം പിനീട് പറയാം സമയം കുറവുണ്ട് ......ലതീഫിനും ജബ്ബരിനും താങ്കള്‍ക്കും
ആസംസകള്‍
നന്ദനനന്ദനhttps://www.blogger.com/profile/16767255481965735787noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-50204792246906532972009-10-31T18:25:34.282+05:302009-10-31T18:25:34.282+05:30അല്ലാഹുവല്ലാതെ മറ്റൊരു ദൈവവുമില്ലെന്ന് മുസ്ലിംകള്...അല്ലാഹുവല്ലാതെ മറ്റൊരു ദൈവവുമില്ലെന്ന് മുസ്ലിംകള് വിശ്വസിക്കുന്നു. മറ്റു മതക്കാരും അവരവരുടെ മതങ്ങളില്‍ വിശ്വസിക്കുകയും മറ്റു ദൈവങ്ങളെയെല്ലാം തള്ളീക്കളയുകയും ചെയ്യുന്നു. ഇതിന് വലിയ ജ്ഞാനമൊന്നും ആവശ്യമില്ല. എല്ലാവരും അതു തന്നെ ചെയ്യുന്നു. എല്ലാം ശരിയെന്നു പറയുമ്പോള്‍ പിന്നെ തന്റെതിന് മാത്രം പ്രസക്തിയില്ലല്ലോ? നൂറു പേരില്‍ ഓരോരുത്തരും ഒരു ദൈവത്തെ കൊള്ളുകയും തൊണ്ണൂറ്റൊമ്പത് ദൈവങ്ങളെ തള്ളൂകയും ചെയ്യുന്നു. ഈ തൊണ്ണൂറ്റൊമ്പത് ദൈവങ്ങളുടെയും കാര്യത്തില്‍ ഓരോരുത്തരും നിരീശ്വരവാദി തന്നെയാണ്. ഹിന്ദു ദൈവങ്ങളുടെയും മറ്റെല്ലാ മത ദൈവങ്ങളുടെയും കാര്യത്തില്‍ ലതീഫും നിരീശ്വരവാദി തന്നെയാണ്. തൊണ്ണൂറ്റൊമ്പതും കിഴിച്ച് ബാക്കി വരുന്ന ഒരെണ്ണത്തെക്കൂടി തള്ളേണ്ട പണിയേ പിന്നെ യുക്തിവാദിക്കു ബക്കി വരുന്നുള്ളു. എന്നു വെച്ചാല്‍ ലത്തീഫും ഞാനും തമ്മില്‍ നിരീശ്വര വാദത്തിന്റെ കാര്യത്തില്‍ തൊണ്ണൂറ്റൊമ്പതും നൂറും തമ്മിലുള്ള ഒന്നിന്റെ വ്യത്യസം മാത്രമേ ഉള്ളു എന്നര്‍ത്ഥം.സുശീല്‍ കുമാര്‍https://www.blogger.com/profile/07689100639490866787noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-2200690163957092302009-10-30T22:19:06.055+05:302009-10-30T22:19:06.055+05:30നിസ്സഹായന്
ഒരര്‍ഥത്തില്‍ ഞാന്‍ താങ്കളോട് യോജിക്...നിസ്സഹായന്

ഒരര്‍ഥത്തില്‍ ഞാന്‍ താങ്കളോട് യോജിക്കുന്നു. അന്ധമായി വിശ്വസിച്ച് പോരുന്ന ചില കാര്യങ്ങള്‍ നിഷേധിക്കുന്നതിലേക്ക് എത്തുന്നത് ചിന്തയും യുക്തിയും തന്നെ. അതിനുമപ്പുറം വിശ്വാസം ദൃഢവിശ്വാസത്തിലേക്ക് മാറാന്‍ അറിവ് ആവശ്യമുണ്ട്. വ്യക്തമായ സംശയലേശമന്യയുള്ള അറിവ്. സംശയമുണ്ടെങ്കില്‍ നിങ്ങള്‍ അപ്രകാരം വിശ്വസിക്കുന്ന ചിലകാര്യങ്ങളെക്കുറിച്ച് ആലോചിച്ചുനോക്കുക. ദൈവത്തെക്കുറിച്ചും വേദത്തെക്കുറിച്ചും മറ്റുചില അഭൗതികകാര്യങ്ങളെക്കുറിച്ചും ഞങ്ങള്‍ വിശ്വാസികളില്‍ ചിലര്‍ക്കുള്ള അറിവ് അത്തരത്തിലുള്ളതാണ്. അതിന്റെ അടിസ്ഥാനത്തിലാണ് ആ വിശ്വാസം പടുത്തുയര്‍ത്തപ്പെട്ടിരിക്കുന്നത്. അല്പവിജ്ഞാനം മനുഷ്യനെ നിരീശ്വരവാദിയാക്കുന്നു എന്ന് പറയുന്നത് ശരിയാണെന്ന് ഞാന്‍ കരുതുന്നു. ഒരു പക്ഷേ അതാണ് ദൃഢവിശ്വാസത്തിലേക്കുള്ള ചുവടുവെപ്പ്. ഒരു ദൈവവുമില്ല എന്നതാണ് ഇസ്ലാമിലെ വിശുദ്ധവചനത്തിലെ ഒന്നാം ഭാഗം അല്ലാഹു അല്ലാതെ എന്നത് അതിന്റെ രണ്ടാം ഭാഗം. യുക്തിവാദികള്‍ ആദ്യഭാഗത്താണുള്ളത്. അല്ലാഹു അല്ലാതെ എന്ന് പറയാന്‍ (ഉറച്ച് പറയാന്‍) വിജ്ഞാനം ആവശ്യമുണ്ട്. ചങ്കുറപ്പും.CKLatheefhttps://www.blogger.com/profile/14167226566563864594noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-3128538726004493542009-10-30T22:00:43.517+05:302009-10-30T22:00:43.517+05:30ഇപ്പോഴാണു ശ്രദ്ധയില്‍ പെട്ടത്. വളരെ നല്ല പോസ്റ്റ് ...ഇപ്പോഴാണു ശ്രദ്ധയില്‍ പെട്ടത്. വളരെ നല്ല പോസ്റ്റ് അഭിനന്ദനങ്ങള്‍ !

പ്രിയ ലത്തീഫ്,

"വിശ്വസിക്കാന്‍ വേണ്ട അറിവുപോലും നിഷേധിക്കാന്‍ വേണ്ട."

യഥാര്‍ത്ഥത്തില്‍ വിശ്വസിക്കാനല്ലേ അറിവു വേണ്ടാത്തത്/ആവശ്യമില്ലാത്തത് ? എല്ലാ മതങ്ങളും മുന്നോട്ട് വെയ്ക്കുന്നത് നിരുപാധികമായ വിശ്വാസമല്ലേ ? കാണുകയോ കേള്‍ക്കുകയോ അനുഭവിക്കുകയോ ചെയ്യാത്ത, കാര്യങ്ങള്‍ യാതൊരു പരിശോധനയും ചോദ്യം ചെയ്യലും കൂടാതെ അബോധമായോ സബോധമായോ സ്വീകരിക്കുക, ഇതിനെയല്ലേ വിശ്വാസം എന്നു പറയുക. താങ്കളെ പോലെ നിശിതമായ പഠനത്തിനു ശേഷം മതം സ്വീകരിച്ചവരൊഴികെയുള്ള ബഹുഭൂരിപക്ഷ വിശ്വാസികളുടേയും അവസ്ഥ ഇതു തന്നെയല്ലേ ! അവര്‍ ജനിച്ചുവീഴുന്ന മതത്തിലേയും അതിലെ ദൈവത്തിന്റേയും വിശ്വാസികളാകുന്നു. താങ്കള്‍ ഹിന്ദുവിലോ കൃസ്തുമതത്തിലോ ജനിച്ചിരുന്നെങ്കില്‍ ഏതു വിശ്വാസത്തെ പിന്തുടര്‍ന്നേനെ ? പക്ഷേ നിഷേധിക്കാനാണ് അറിവു വേണ്ടത്.
‘സത്യം’എന്നത് ചുമ്മാതെ വിശ്വസിക്കേണ്ട സംഗതിയല്ല. അനുഭവിച്ചറിയേണ്ടതോ, അനുഭവിക്കാന്‍ സാധ്യമായ സംഗതിയോ ആണെന്നു തെളിവുകളുടെ അടിസ്ഥാനത്തില്‍ വിശകനംചെയ്തു ഉറപ്പിക്കുകയാണ്. ഇതിനു അറിവു ആവശ്യമാണ്.നിസ്സഹായന്https://www.blogger.com/profile/15206615059092406811noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-47469111097640266242009-10-29T21:29:28.922+05:302009-10-29T21:29:28.922+05:30വിവിധ മതങ്ങളിലെ ദൈവസങ്കല്‍പ്പങ്ങളെ ഇവിടെ വിശകലനം ചെ...വിവിധ മതങ്ങളിലെ ദൈവസങ്കല്‍പ്പങ്ങളെ ഇവിടെ വിശകലനം ചെയ്തിട്ടുണ്ട്.സുശീല്‍ കുമാര്‍https://www.blogger.com/profile/07689100639490866787noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-49839534611938277992009-10-29T20:14:58.566+05:302009-10-29T20:14:58.566+05:30പ്രിയ സുശീല്‍
തങ്ങളുടെ മതം ദൈവികമെന്ന് അഭിപ്രായപ്...പ്രിയ സുശീല്‍

തങ്ങളുടെ മതം ദൈവികമെന്ന് അഭിപ്രായപ്പെടുന്നവരാണെല്ലാവരും. ദൈവിക മതം ഈ പ്രകൃതിയെപ്പോലെ സുന്ദരമായിരിക്കും. എന്റെ അഭിപ്രായത്തില്‍ ഇസ്്ലാം അതിന്റെ തനതായ രൂപത്തില്‍ സുന്ദരമാണ്. നിങ്ങള്‍ക്കും പരിശോധിക്കാം. കേട്ടത് അണ്ണാക്ക് തൊടാതെ വിഴുങ്ങാതിരുന്നാല്‍ മതി അത് മുസ്്ലിം യുക്തിവാദി പറഞ്ഞാലും മുസ്്ലിം പ്രബോധകര്‍ പറഞ്ഞാലും. കണിശമായ വിചാരണക്ക് ശേഷം മാത്രം താങ്കള്‍ നിഗമനത്തിലെത്തൂ. ഞാന്‍ പറയുന്ന കാര്യങ്ങല്‍ ഭൂമിയില്‍ ഇന്ന് നിലനിര്‍ക്കുന്ന ദൈവിക ദര്‍ശനത്തെക്കുറിച്ച് തന്നെ എന്ന് താങ്കള്‍ക്ക് ബോധ്യപ്പെടാതിരിക്കില്ല. മുന്‍ധാരണകളും മുകളില്‍ കണ്ട അജ്ഞാതന്റെ ആത്മവിശ്വാസവും സത്യത്തിന്റെ മാര്‍ഗത്തില്‍ ഒട്ടും പ്രയോജനപ്പെടില്ല.CKLatheefhttps://www.blogger.com/profile/14167226566563864594noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-17573634061005209502009-10-29T19:50:29.344+05:302009-10-29T19:50:29.344+05:30ലത്തീഫ് പറയുന്നതുപോലെ സുന്ദരമാണ് മതമെങ്കില്‍ കുഴപ...ലത്തീഫ് പറയുന്നതുപോലെ സുന്ദരമാണ് മതമെങ്കില്‍ കുഴപ്പമൊന്നുമില്ല. പക്ഷേ ഏത് ഗ്രഹത്തിലെ മതത്തിന്റെ കാര്യമാണ് പറയുന്നത് എന്ന കാര്യത്തിലാണ് ആശായക്കുഴപ്പം. ഭൂമിയില കാര്യവുമായി ഇതിന് ഒട്ടും സാമ്യം തോന്നുന്നില്ല. തന്റെ മതം ഇതൊന്നുമല്ലെന്ന് ഇവിടുത്തെ വിശ്വാസികള്‍ക്ക് പറഞ്ഞുകൊടുക്കാന്‍ ഇവിടെ ഒരു ദൈവം പോലുമില്ലാത്തതാണ് കുഴപ്പമെന്നു തോന്നുന്നു.

പിന്നെ അജ്ഞാത വേഷത്തില്‍ വരുന്നതിനുപകരം ആള് വെളിപ്പെടുത്തിപറയുമ്പോള് "സ്വന്തം" മതക്കാര്‍ക്ക് മറുപടി പറയാം.സുശീല്‍ കുമാര്‍https://www.blogger.com/profile/07689100639490866787noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-89531358466261483852009-10-29T10:56:56.361+05:302009-10-29T10:56:56.361+05:30സ്വന്തം മതത്തെ മറ്റുള്ളവര്‍ക്കിടയില്‍ കൊച്ചാക്കിയി...സ്വന്തം മതത്തെ മറ്റുള്ളവര്‍ക്കിടയില്‍ കൊച്ചാക്കിയിട്ടു വേണോടോ സ്വര്‍ഗത്തെ എതിര്‍ക്കാന്‍? സനാതന സങ്കല്‍പ്പങ്ങളെ എതിര്‍ക്കാന്‍ മൗദൂദിയെന്നല്ല, ഒരുത്തനും കഴിയില്ല. അവര്‍ അവരുടെ മതത്തിലെ കാര്യം നോക്കട്ടെ. പുനര്ജന്മ കാര്യമൊക്കെ നോക്കാന്‍ എവിടെ വേറെയും ആളുണ്ട്.Anonymousnoreply@blogger.comtag:blogger.com,1999:blog-1090231832120371014.post-67704834118631565912009-10-27T14:20:25.817+05:302009-10-27T14:20:25.817+05:30ചിലകാര്യങ്ങള്‍ ചുരുക്കി പറയട്ടേ.
* ഇസ്ലാം വിഭാവന...ചിലകാര്യങ്ങള്‍ ചുരുക്കി പറയട്ടേ.

* ഇസ്ലാം വിഭാവനം ചെയ്യുന്ന സ്വര്‍ഗം കിട്ടാത്തതാണ് എന്ന് നാം വിശ്വസിക്കുന്നതിന് മുമ്പ്. അത് ലഭിക്കാതിരിക്കാന്‍ എന്തുണ്ട് തടസ്സം എന്നാണ് ചിന്തിക്കേണ്ടത്.
* യഥാര്‍ഥമതം ചൂഷണത്തില്‍ നിന്ന് മുക്തമായിരിക്കും. മനുഷ്യാടിമത്തത്തില്‍ നിന്നും.
*ദൈവിക മതം മനുഷ്യനെ പുരോഗതിയിലേക്കും സമാധാനത്തിലേക്കും മാത്രമേ നയിക്കൂ. അതിന് വിരുദ്ധമായി തോന്നുന്നെങ്കില്‍ അത് ശരിയായ രീതിയിലല്ല ആചരിക്കപ്പെടുന്നത് എന്നാണര്‍ഥം.
*ദൈവികമതവം ശാസ്ത്രവും ഒരിക്കലും ഏറ്റുമുട്ടുകയില്ല. പരസ്്പര അനുപൂരകമായിരിക്കും.
*ദൈവികമതം സ്വതന്ത്രചിന്തയെ തടയുകയില്ല.
*യഥാര്ഥമതത്തെയും പൌരോഹിത്യമതവും കൂട്ടിക്കുഴക്കുകയും അവരണ്ടിന്റെയും വ്യത്യാസം തിരിച്ചറിയാതെ പോകുകയും ചെയ്യുന്ന അബന്ധം സാധാരണ സംഭവിക്കുന്നതാണ്. പൌരോഹിത്യം ദൈവികത്വത്തിന് എതിരാണ്. എല്ലാ മതത്തിലും (ഇസ്ലാമില്‍ പൌരോഹിത്യമില്ല - മുഹമ്മദ് നബി).
*ഇസ്ലാമിലെ സ്വര്‍ഗം താങ്കള്‍ വിചാരിക്കുന്നതുപോലെ ദരിദ്രമല്ല. മിനിമം സ്വര്‍ഗം ലഭിച്ചാല്‍ കൂടുതല്‍ സൌകര്യങ്ങള്‍ക്ക് ആഗ്രഹിക്കാന്‍ മനുഷ്യന് പ്രയാസമുണ്ടാവില്ല. കാട്ടില്‍ വസിക്കുന്നവന് സ്വര്ഗവകാശിയായിതീരാനുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യാനവന് ബുദ്ധിയുണ്ടെങ്കില്‍. സൌകര്യങ്ങള്‍ ആഗ്രഹിക്കാനും അവന് കഴിയും. ആദ്യമേ അവന് ചോദിക്കുന്ന സ്വര്‍ഗം നല്കുകയല്ല ചെയ്യുക. അതിലുള്ള സൌകര്യങ്ങളാണ് ആഗ്രഹമനുസരിച്ച് വര്‍ദ്ധിപ്പിച്ച് കൊടുക്കുന്നത്. അതിനാല്‍ ശിലാവാസിക്ക് ചിക്കന്‍ 65 ആഗ്രഹിക്കാനാവില്ല എന്ന വാദം ശരിയാണെങ്കിലും. ഇവിടെ ആ ഉദാഹരണത്തിന് ഒരു പ്രസക്തിയുമില്ല.CKLatheefhttps://www.blogger.com/profile/14167226566563864594noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-14450450078928038862009-10-26T19:05:45.551+05:302009-10-26T19:05:45.551+05:30ഈ ജന്മത്തിലെ എല്ലാ കഷ്ടനഷ്ടങ്ങള്‍ക്കും കാരണം മുജ്ജ...ഈ ജന്മത്തിലെ എല്ലാ കഷ്ടനഷ്ടങ്ങള്‍ക്കും കാരണം മുജ്ജന്മത്തിലെ കര്‍മങ്ങളുടെ ഫലമാണെന്നും അതിനാല്‍ എതിരഭിപ്രായം പറയാതെ എല്ലാം അനുസരിക്കണമെന്നും പറഞ്ഞാണ് ചാതുര്‍വര്‍ണ്യം ഭാരതത്തില്‍ കിരാതത്വം അടിച്ചേല്‍പ്പിച്ചത്. അതുപോലെത്തന്നെയണ് ഈ ജന്മത്തിലെ കര്‍മങ്ങള്‍ക്ക് മരണ ശേഷം ഫലം കിട്ടുമെന്ന വാദവും. രണ്ടും മനുഷ്യനെ കിട്ടാത്ത സ്വപ്നങ്ങളില്‍ തളച്ചിടുന്നു. അത് തലക്കു മുന്നില്‍ ഇല കെട്ടിത്തൂക്കി കഴുതയെ നടത്തിക്കുന്നത് പോലെയാണ്. എതിരഭിപ്രായമില്ലാതെ അനുസരിപ്പിക്കാന്‍ അതിലും നല്ല മാര്‍ഗമില്ല തന്നെ. അറിയാത്ത കാര്യങ്ങളെക്കുറിച്ചറിയാനുള്ള അംഗീകൃത മാര്‍ഗം ശാസ്ത്രത്തിന്റേത് മാത്രമാണ്; വിശ്വാസത്തിന്റേതല്ല. ഒന്ന് മനുഷ്യനെ പുരോഗതിയിലേക്ക് നയിക്കുമ്പോള്‍ മറ്റേത് യാഥാസ്ത്ഥിതികത്വത്തില് തളച്ചിടുന്നു. എനിക്ക് സ്വീകാര്യമായത് സംശയിക്കുകയും ചോദ്യം ചെയ്യുകയും അന്വേഷിക്കുകയും പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തുകയും നിഗമനങ്ങളില്‍ എത്തുകയും സിദ്ധാന്തവല്‍ക്കരിക്കുകയും ചെയ്യുന്ന ശാസ്ത്രത്തിന്റെ മാര്‍ഗം തന്നെയാണ്. മതത്തിന്റെ മാര്‍ഗം എതിരഭിപ്രായമില്ലാതെ, ശാശ്വതമെന്ന് പറയുന്ന അബദ്ധങ്ങളില്‍ വിശ്വസിക്കുകയുംസുശീല് കുമാര്‍https://www.blogger.com/profile/07689100639490866787noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-39075902196680616132009-10-19T10:54:45.938+05:302009-10-19T10:54:45.938+05:30'കാടത്തയുഗത്തില്‍ മരിച്ചുപോയ ഒരു മനുഷ്യന് പച്...'കാടത്തയുഗത്തില്‍ മരിച്ചുപോയ ഒരു മനുഷ്യന് പച്ച മാംസം കടിച്ചുതിന്നാനാണ് ആഗ്രഹിക്കുക. അവന് ഒരിക്കലും ചിക്കന്‍ ഫ്രൈ ആഗ്രഹിക്കില്ല.'

സ്വര്ഗനരകങ്ങളിലുള്ള വിശ്വാസം ഒരു സ്വതന്ത്രവിശ്വാസമല്ല. പരലോകവിശ്വാസത്തിന്റെ ഭാഗമാണ്. അതാകട്ടേ ദൈവവിശ്വാസവും പ്രവാചകവിശ്വാസവും വേദഗ്രന്ഥത്തലുള്ള വിശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് അടിസ്ഥാനപരമായി മനസ്സിലാക്കുന്നതുകൊണ്ട് നിങ്ങളുടെ ഇവ്വിഷയകമായ പോസ്റ്റില്‍ അഭിപ്രായം പറയുന്നതിന് പരിമിതിയുണ്ട്. ഇവിടത്തെകര്മങ്ങള്ക്ക് കൃത്യമായ രക്ഷാശിക്ഷകള്‍ നല്കപ്പെടുന്ന ഒരിടം ഉണ്ടായിരുന്നുവെങ്കില്‍ ജീവിതത്തിന്റെ ഏതെങ്കിലും സന്ദര്‍ഭത്തില്‍ നാം ഓര്‍ത്തു പോകാനിടയുണ്ട്. നമ്മുടെ ജീവിതത്തെക്കുറിച്ച് ചിന്തിച്ചാലറിയാം ആദ്യാവസാനം നഷ്ട്പ്പെട്ട ഒരു പുസ്തകത്തെപ്പോലെ അപൂര്ണമാണത്. അത് കണ്ടെത്താനുള്ള ശ്രമത്തില്‍ നിന്നാണ് വ്യത്യസ്ഥമായ മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള സങ്കല്പം ഉരുത്തിരിഞ്ഞത്. ഏതായാലും ഒന്ന് സത്യമായിരിക്കും. ഒന്നുകില്‍ അങ്ങനെ ഒരു ലോകമുണ്ടാകും അല്ലെങ്കില്‍ ഉണ്ടാവില്ല. ഇതു രണ്ടും വിശ്വാസമാണ് എന്നാണ് ഞാന്‍ പറയുക. പിന്നെയുള്ളത് ഇതിലേതാണ് ശരി എന്ന ചിന്തയാണ്. വിശ്വസിക്കാന്‍ വേണ്ട അറിവുപോലും നിഷേധിക്കാന്‍ വേണ്ട. കാണുന്നില്ല കണ്ടിട്ടില്ല എന്നൊക്കെയുള്ള ന്യായീകരണം മതിയാകും. കണ്ടാല്‍ പിന്നെ വിശ്വാസം ആവശ്യമില്ല എന്നതാണ് നേര്.CKLatheefhttps://www.blogger.com/profile/14167226566563864594noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-84106275466133529862009-10-19T10:29:17.038+05:302009-10-19T10:29:17.038+05:30പ്രിയ സുശീല്‍ കുമാര്‍
താങ്കളുടെ അഭിപ്രായപ്രകടനങ്...പ്രിയ സുശീല്‍ കുമാര്‍

താങ്കളുടെ അഭിപ്രായപ്രകടനങ്ങള്‍ ജബ്ബാര്‍ മാഷുടെ ബ്ലോഗിനപ്പുറം ചിലകാര്യങ്ങള്‍ സ്വന്തമായി വായിക്കുന്ന ആളാണെന്ന് മനസ്സിലാകുന്നു. താങ്കളുടെ അഭിപ്രായങ്ങള്‍ക്ക് അതനനുസരിച്ച് ഒരു മാര്‍ദവം കാണാനുമുണ്ട് അതുകൊണ്ടാണ് ചെറിയ ഒരു അഭിപ്രായം ഞാനും നല്‍കിയത്. എന്റെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നതില്‍ എനിക്ക് ഒട്ടും അസ്ക്യത ഇല്ല. താങ്കള്‍ക്ക് ഇസ്ലാമിനെ വിമര്‍ശിക്കാനും നിരൂപണം ചെയ്യാനും ചോദ്യം ചെയ്യാനും അധികാരവും അവകാശവുമുണ്ട്. മനുഷ്യന്റെ അടിസ്ഥാനപരമായ അവകാശങ്ങളില്‍ പെട്ടതാണത്. താങ്കള്‍ പറയുന്ന ഇസ്ലാമിക രാഷ്ട്രങ്ങളില്‍ താങ്കള്‍ക്ക് മാത്രമല്ല അഭിപ്രായ പ്രകടനത്തിന് വിലക്കുള്ളത്. തനില്‍ ഖുര്‍ആനില്‍ നിന്ന് പോലും അവര്‍ എഴുതികൊടുക്കുന്നതല്ലാതെ മിക്ക രാജ്യങ്ങളില്‍ സാധ്യമല്ല. അതില്‍ നിന്ന് താങ്കളെപ്പോലുള്ളവര്‍ ഇസ്്ലാമിക രാഷ്്ട്രം അഭിപ്രായ പ്രകടനം അംഗീകരിക്കുകയില്ല എന്ന കണ്ക്ലൂഷനിലെത്തിയാല് അതിലൊട്ടും അത്ഭുതമില്ല. ഞാന്‍ മുസ്്ലിമായി തന്നെയാണ് ജനിച്ചത് പക്ഷേ അതിന് ശേഷം കുറച്ചൊക്കെ അതിനെക്കുറിച്ച് പഠിക്കാന്‍ അവസരം ലഭിച്ചിരിക്കുന്നു. ഇപ്പോള്‍ എനിക്കുള്ളത് കേവലവിശ്വാസമല്ല. ദൃഢവിശ്വാസമാണ്. അറിവിന്റെ അടിസ്ഥാനത്തിലെ അതുണ്ടാകൂ. ആ അറിവ് അപരനും ലഭിക്കുമെങ്കില്‍ അദ്ദേഹവും തന്റെ അതേ വിശ്വാസത്തിലെത്തും എന്ന ഒരു ചിന്തകൂടി അത്തരം വിശ്വാസത്തിന്റെ ഭാഗമാണ്. മാത്രമല്ല അന്യരോടുള്ള ഗുണകാംക്ഷയുടെ യഥാര്‍ഥ പ്രകടനവും അതാണ് എന്ന് എന്നെപ്പോലെയുള്ളവര്‍ മനസ്സിലാക്കുന്നു. താങ്കള്‍ക്ക് വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം പോലെതന്നെ നിഷേധിക്കാനുള്ള അവകാശവുമുണ്ട്. തെളിവുകളില്ലാതെ ഒന്നും വിശ്വസിക്കരുത് അതാണ് അന്ധവിശ്വാസം. അതിനാല്‍ നിഷേധിക്കുന്നതിന് മുമ്പും അല്പം ആലോചിക്കുന്നത് നല്ലതാണ്. അത് നിഷേധിക്കാനാവശ്യമായ വസ്തുതകള്‍ ഞാന്‍ കരസ്്ഥമാക്കിയോ എന്ന്. അത്രമാത്രമേ എനിക്കിപ്പോള്‍ പറയാനുള്ളൂ.CKLatheefhttps://www.blogger.com/profile/14167226566563864594noreply@blogger.com