tag:blogger.com,1999:blog-1090231832120371014.post6464779921634070343..comments2023-11-01T02:36:46.073+05:30Comments on ചാര്‍വാകം: സ്വപ്നലോകത്തിലെ ബാലഭാസ്കരന്മാർ!സുശീല്‍ കുമാര്‍http://www.blogger.com/profile/07689100639490866787noreply@blogger.comBlogger1125tag:blogger.com,1999:blog-1090231832120371014.post-58184206811296944622014-07-06T11:23:30.916+05:302014-07-06T11:23:30.916+05:30നല്ല ലേഖനം. പക്ഷേ ഒരു കാര്യവുമില്ല. ഇത്തരം ഒരു ലേഖ...നല്ല ലേഖനം. പക്ഷേ ഒരു കാര്യവുമില്ല. ഇത്തരം ഒരു ലേഖനം, അത് കൈകാര്യം ചെയ്യുന്ന വിഷ്യം ഒരു സംവാദത്തിലെത്തിക്കാന് കഴിയുന്ന ഒരു പ്ളാറ്റ്ഫോം ഇന്ന് കേരളത്തിലില്ല. അവിടെ പാര്‍ട്ടി കൂറ് വളര്‍ന്ന് ഭക്തിയായി മാറിയിരിക്കുന്നു. ചിലപ്പോള്‍ വ്യക്തികളോടുള്ള ഭക്തിയും. <br /><br />ഇടതുപക്ഷത്തിണ്റ്റെ രാഷ്ട്രീയം, അതിന് നിലവിലെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ റോള്‍ ഒക്കെ ആഴത്തിലുള്ള പുനര്‍വിചിന്തനം ആവശ്യപ്പെടുന്നുണ്ട്. പക്ഷേ അത് മനസ്സിലാവേണ്ടവര്‍ക്ക് മനസ്സിലാവുന്നില്ല എന്ന് മാത്രം. <br /><br />ഈ അവസ്ഥയ്ക്ക് മാറ്റം വരുമായിരിക്കും. Vinodkumar Thallasserihttps://www.blogger.com/profile/13342285968546642431noreply@blogger.com