tag:blogger.com,1999:blog-1090231832120371014.post6424275743929006162..comments2023-11-01T02:36:46.073+05:30Comments on ചാര്‍വാകം: സ്ത്രീകള്‍ക്കെതിരായ ക്രൂരതകള്‍- ആര് വി ജി മേനോന്സുശീല് കുമാര്‍http://www.blogger.com/profile/07689100639490866787noreply@blogger.comBlogger2125tag:blogger.com,1999:blog-1090231832120371014.post-77618577921917807752013-01-08T14:15:56.390+05:302013-01-08T14:15:56.390+05:30സ്വന്തം മകളെയും ഭാര്യയെയും സഹോദരിയെയും സ്നേഹിക്കാന...സ്വന്തം മകളെയും ഭാര്യയെയും സഹോദരിയെയും സ്നേഹിക്കാനും അന്യന്റെ ഭാര്യയെയും മകളെയും സഹോദരിയെയും ബഹുമാനിക്കാനും ഉള്ള ഇന്‍സുലിന്‍ കുത്തി വെപ്പ് നടത്തണം. പോളിയോ ,മന്ത് രോഗ നിര്‍മാര്‍ജന യജ്ഞം പോലെ ഒക്കെ.
ചെറുപ്പം മുതലേ മേല്പറഞ്ഞ ഇന്‍സുലിന്റെ അന്റീ ഇന്‍സുലിന്‍ ആണ് കുത്തി വെക്കപെടുന്നത്.

ആര് എസ് എസ് കാരനും ജമയതി ഇസ്ലാമി കാരനും പെണ്ണ് എന്നാല്‍ എന്താണെന്നു അറിയില്ല...

കണ്ണൂരിലെ ഒരു മിക്സെദ് കോളേജില്‍ 5 കൊല്ലം പഠിച്ചവനാണ് ഞാന്‍. .
5000 ത്തില്‍ കൂടുതല്‍ ആന്‍ പെന്‍ കുട്ടികള്‍ക്കിടയില്‍ പടിചെന്നര്തം.
പ്രണയം നിരവധി കണ്ടിട്ടുണ്ട്. പക്ഷെ ഇന്നേവരെ ഒരു പീടനമോ അവിഹിത ഗര്ബമോ ഞാന്‍ കണ്ടിട്ടില്ല.

എന്റെ അറിവില്‍ 9 കൊല്ലത്തിനു ശേഷവും ആ കുട്ടികളൊന്നും ആരെയെങ്കിലും പീഡി പിച്ചതായി അറിവില്ല.അവരൊന്നും വികാര തളര്‍ച്ച ഉള്ളവരാണെന്ന് തെറ്റിദ്ധരിക്കണ്ട !!!പ്രൊമിത്യുസ് https://www.blogger.com/profile/02447434001618084789noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-43812428110138356432012-12-27T11:01:32.975+05:302012-12-27T11:01:32.975+05:30ശിക്ഷയുടെ കാഠിന്യം കുറ്റം കുറയ്ക്കും എന്നത് ഒരു സങ...ശിക്ഷയുടെ കാഠിന്യം കുറ്റം കുറയ്ക്കും എന്നത് ഒരു സങ്കല്പമാണ്. പ്രായോഗിക തലത്തിൽ അതിന് തെളിവുകളൊന്നുമില്ല. എന്ത് സംഭവിക്കുമ്പോഴും നമ്മുടേതാണ് മികച്ചതെന്ന് വിളിച്ചു പറയുന്നവർക്ക് ഈ ശരീഅത്ത് നിയമം നടപ്പിലാക്കുന്ന രാജ്യങ്ങളിൽ കുറ്റക്ര്ത്യത്തിന് കുറവുണ്ട് എന്ന് തെളിയിക്കാൻ പറ്റുമോ? ഉദാഹരണത്തിന് സൌദി അറേബ്യ. കഴിഞ്ഞ 1500 കൊല്ലമോ അതിലധികമോ ആയി കൊലപാതകത്തിന് പരസ്യമായി തലവെട്ടാണ് അവിടെ ശിക്ഷ. ഇങ്ങനെ പരസ്യമായി തലവെട്ടുന്നതിനുള്ള കാരണം ശിക്ഷ മറ്റുള്ളവർക്ക് ഒരു പാഠമാകണമെന്നതാണ്. നല്ലത്. എന്നാൽ, ആ ശിക്ഷ പാഠമായി എന്ന് അറിയണമെങ്കിൽ കൊലപാതകം ആനുപാതികമായി ആ സമൂഹത്തിൽ കുറഞ്ഞ് വരേണ്ടെ. എങ്കിൽ ഇന്ന് കൊലപാതകം എന്നൊരു കാര്യം സൌദി അറേബ്യയിൽ ഉണ്ടാവില്ല. എന്നാൽ, വസ്തുത എന്താണ്. അതറിയാൻ ഓരോ കൊല്ലവും സൌദി പോലീസിന്റെ റിപ്പോർട്ട് നോക്കിയാൽ മതി. കഴിഞ്ഞ കാൽ നൂറ്റാണ്ടായി ഇക്കാര്യത്തിൽ എന്തെങ്കിലും കുറവ് വന്നതായി എനിക്ക് തോന്നിയിട്ടില്ല. അവിടെ 2.5 കോടി ജനസംഖ്യയേ ഉള്ളൂ. ഒരു ശതമാനം കൊലപാതകം ഏതാണ്ടൊക്കെ എല്ലാ കൊല്ലവും അവിടെ നടക്കാറുണ്ട്. എന്നാൽ കേരളത്തിൽ 3 കോടിക്ക് മേലെയുണ്ട് ജനം. ഇവിടെ അപൂർവമായേ വധശിക്ഷ വിധിക്കാറുള്ളൂ. അതും രഹസ്യമായി. പ്രതികൾക്ക് രക്ഷപ്പെടാനുള്ള അവസാനവാതിലും തുറന്ന് കൊടുത്തിട്ടും രക്ഷപ്പെടാനാവാത്തയാളെ മാത്രം. അങ്ങനെയെങ്കിൽ ഇവിടെ നടക്കുന്ന കൊലപാതകങ്ങൾ പരിധിവിട്ട് വർദ്ധിക്കേണ്ടേ. വ്യഭിചാരം (പലബലാത്സംഗങ്ങളും പരസ്പരസമ്മതമുള്ള ലൈംഗിക വേഴ്ച്ചകളായാണ് തുടങ്ങുന്നത്) തുടങ്ങിയ കാര്യങ്ങളിൽ ശരീഅത്ത് പറയുന്ന ശിക്ഷ പല രാജ്യങ്ങളും ഒഴിവാക്കുകയോ ലഘൂകരിക്കുകയോ ചെയ്തു എന്നതാണ് ചരിത്രയാഥാർത്യം.ചാർവാകം https://www.blogger.com/profile/06166815886739128793noreply@blogger.com