tag:blogger.com,1999:blog-1090231832120371014.post5713551258608164892..comments2023-11-01T02:36:46.073+05:30Comments on ചാര്‍വാകം: നിധി പത്മനാഭന്റെതോ , കുചേലന്മാരുടെതോ?സുശീല്‍ കുമാര്‍http://www.blogger.com/profile/07689100639490866787noreply@blogger.comBlogger32125tag:blogger.com,1999:blog-1090231832120371014.post-33713876582928668802011-09-02T21:10:55.885+05:302011-09-02T21:10:55.885+05:30വല്ല രാഷ്ട്രീയക്കാരന്റെയും കയ്യിലായിരുന്നെങ്കില്‍ ...വല്ല രാഷ്ട്രീയക്കാരന്റെയും കയ്യിലായിരുന്നെങ്കില്‍ ഈ ക്ഷേത്രസ്വത്ത് എന്നേ കയ്യിട്ടുവാരി നക്കിപ്പോയേനെ? രാജകുടുംബത്തിന്റെ കയ്യിലായതുകൊണ്ട് മാത്രമാണ് അത് സൂക്ഷിക്കപ്പെട്ടത്. ഉത്രാടം തിരുനാള്‍ പറഞ്ഞത് പോലെ സ്വത്ത് സൂക്ഷിച്ചതുകൊണ്ട് ആ കുടുംബത്തെ പുലഭ്യം പറയരുത്. പിന്നെ സര്‍ക്കാര്‍ ഒരു മതസ്ഥാപനത്തിലെ സ്വത്തു എന്ത് ചെയ്യണം എന്ന് തീരുമാനിക്കേണ്ട. രാജകുടുംബവും ഹിന്ദു സംഘടനകളും ചേര്‍ന്ന് തീരുമാനിക്കട്ടെ. ഹിന്ദുക്കള്‍ക്കിടയിലെ പാവങ്ങള്‍ക്ക് ഈ സ്വത്തു വീടുണ്ടാക്കാനും രോഗശുശ്രൂഷയ്ക്കും അനാഥവിവാഹങ്ങള്ക്കുമായി നല്‍കണം. പണ്ടുകാലത്ത് അയിത്തം കാരണം ദുരിതമനുഭവിച്ചവര്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുത്തു കൊണ്ട് വേണം ഇതൊക്കെ ചെയ്യാന്‍. മറ്റു മതക്കാരും രാഷ്ട്രീയക്കാരും ഇതിനെക്കുറിച് ഓര്‍ത്ത് വേവലാതിപ്പെടേണ്ട. ബാബറി പള്ളിയും ഇതും ഒരു പോലെയല്ല. ബാബര്‍ എങ്ങുനിന്നോ വന്ന ഒരു അധിനിവേശക്കാരന്. അതുപോലെയല്ല തിരുവിതാംകൂര്‍ രാജാക്കന്മാര്. ബാബര്‍ ഒരു അറേബ്യന്‍ മതം പ്രചരിപ്പിക്കാന്‍ വേണ്ടി ഇവിടെയുള്ള ക്ഷേത്രങ്ങളും മറ്റും പൊളിച്ചു നിരത്തി ഒരു ശതമാനം പോലുമില്ലാത്ത മുസ്ലിങ്ങള്‍ക്ക് വേണ്ടി ഹിന്ദുക്കളുടെ സ്ഥലം പിടിച്ചെടുത് ഹിന്ദുക്കളുടെ പണം കൊണ്ട് പള്ളി നിര്‍മിച്ചവനാണ്. ഒരു കാലത്തും അത് ഹിന്ദുക്കള്‍ക്ക് പ്രയോജനപ്പെടില്ല. പക്ഷെ ക്ഷേത്രം ഇവിടത്തെ ഹിന്ദുക്കള്‍ക്ക് മൊത്തത്തില്‍ ഇക്കാലത്തെങ്കിലും പ്രയോജനപ്പെടുന്നുണ്ട് .അഭിhttps://www.blogger.com/profile/09735990898668993787noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-11041449018545576892011-09-02T21:08:20.105+05:302011-09-02T21:08:20.105+05:30This comment has been removed by the author.അഭിhttps://www.blogger.com/profile/09735990898668993787noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-39087189243292342892011-08-17T15:34:52.075+05:302011-08-17T15:34:52.075+05:30kaalidas:"കോടിക്കണക്കിനു രൂപയൊന്നും ശ്രീ പദ്മ...kaalidas:"കോടിക്കണക്കിനു രൂപയൊന്നും ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറയില്‍ കിടക്കുന്നില്ല. അവിടത്തെ സ്വത്ത് അതിന്റെ വിലയേക്കാള്‍ മൂല്യമുള്ളതാണ്. താങ്കളേപ്പോലുള്ള ഒരു കാട്ടുകോഴിക്കൊന്നും അതിന്റെ മൂല്യമറിയില്ല.
"പൌരാണിക സ്വത്ത് വിറ്റു തുലക്കാനുള്ളതല്ല. അത് സൂക്ഷിക്കണം.""

Advance reply to Kalidaas by blogger Susheel.

""ഈ സ്വത്ത് ശ്രീപത്മനാഭന്റേതാണെന്നും ഇത് ഇത്രയും കാലം കാത്തുസൂക്ഷിച്ചത് രാജകുടുംബത്തിന്റെ മഹത്വമാണെന്നും

""ഇനിയും അങ്ങനെതന്നെ തുടരണമെന്നുമൊക്കെ ചില ഏഭ്യന്മാര് ""
തട്ടിവിടുന്നു...

ലക്ഷം കോടികളുടെ ഈ സമ്പത്ത് ഈ നാടിന്റേതുതന്നെ"."

Kalidas, hope you can understand the language ! read..
""ഇനിയും അങ്ങനെതന്നെ തുടരണമെന്നുമൊക്കെ ""ചില ഏഭ്യന്മാര് "" തട്ടിവിടുന്നു (!!)

I think you will accept the above "honour" with all respect...najhttps://www.blogger.com/profile/13344711232838843068noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-48130671496249099602011-08-17T15:18:15.107+05:302011-08-17T15:18:15.107+05:30കാളിദാസ ജല്പനങ്ങള് !!
1. "" കേരളത്തില...കാളിദാസ ജല്പനങ്ങള് !!

1. "" കേരളത്തിലെ ജനങ്ങള്‍ക്ക് ജീവിക്കുവാന്‍ വഴിയില്ലെങ്കില്‍ ""അതിനുള്ള വഴി കണ്ടെത്തണം" (!)
2.""കള്ളപ്പണവും നികുതി വെട്ടിപ്പു തടയണം." (!!)
3. ""ഹവാല ഇടപാടൊക്കെ നിറുത്തി വ്യവസ്താഅപിതമായ മാര്‍ഗ്ഗത്തിലൂടെ പണം കൊണ്ടുവരിക" (!!!)
4.""ന്യായമായ നികുതി കൊടുക്കുക""(!!!)
5.""ഇങ്ങനെ പിരിച്ചെടുക്കുന്ന നികുതി കൊണ്ട് ജനങ്ങ്ളുടെ ദുരിതം മാറ്റുക"". (!!!!)
6.""പൌരാണിക സ്വത്ത് വിറ്റു തുലക്കാനുള്ളതല്ല. അത് സൂക്ഷിക്കണം."" (!!!!)

കാളിദാസ്; താങ്കളെ ഈ കണ്ടീഷനില്‍ ആക്കിയതിന്റെ ഉത്തരവാദിത്വം ബ്ലോഗര്ക്കാന് !

"Baba കാളിദാസ സ്വാമികള്‍" ഇനി മുതല്‍ ഇങ്ങിനെ വിളിക്കേണ്ടി വരുമോ ?

എന്തായാലും ഈ പോസ്റ്റു കൊണ്ട് ഒരാള്‍ക്കെങ്കിലും വെളിപാട് ഉണ്ടായല്ലോ !..najhttps://www.blogger.com/profile/13344711232838843068noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-36121150263809762802011-08-16T10:18:33.827+05:302011-08-16T10:18:33.827+05:30>>>>>>താങ്കള്ള്‍ക്ക് ""...>>>>>>താങ്കള്ള്‍ക്ക് ""ഇടക്കിട്ടു രണ്ടു തരണം"" എന്നതിന്റെ പേരില്‍ മാത്രമാണ് ഈ കമന്റു ചെയ്യുന്നത്.<<<<

ജന്മനാ ചൊറിച്ചിലുള്ളവര്ക്ക് ഇതുപോലെ മറ്റുള്ളവര്‍ക്ക് രണ്ടെണ്ണം ഇടക്കൊക്കെ കൊടുക്കണം എന്നൊക്കെ തോന്നും.

കോടികള്‍ ചിലവഴിച്ചുള്ള ആരാധനാലായങ്ങള്‍ പണിയുന്നതിനെ എതിര്‍ക്കുന്ന കൂട്ടത്തില്‍ ഞാനുമുണ്ട് ! എന്നിവിടെ വീമ്പിളക്കിയത് താങ്കളാണ്. കാന്തപുരത്തെ ഒന്നു ഞോണ്ടാനാണതു പറഞ്ഞതെന്ന് വായിക്കുന്നവര്‍ക്കറിയാം. കാന്തപുരം 45 കോടിയുടെ പള്ളി പണിയാനേ ആലോചിക്കുന്നുള്ളു. പക്ഷെ മക്കയിലെ ഹറാം മോസ്ക്കിന്റെ ചെലവ് അതിന്റെ എത്രയോ ഇരട്ടിയാണ്. അത് ജനങ്ങള്‍ക്ക് സൌകര്യമായി ഉപയോഗിക്കാനാണെങ്കില്‍ കാന്തപുരത്തിന്റെ പള്ളിയും ജനങ്ങള്‍ക്ക് സൌകര്യമായി ഉപയോഗിക്കാനാണ്. ഹജ്ജിനു പോകുന്നവര്‍ കബക്കു ചുറ്റും വലം വച്ചാണ്, അവിടത്തെ കല്ലിനെ ചുംബിക്കുന്നത്.അതിനെന്തിനാണിത്ര വലിയ പണം ചെലവാക്കിയ ഒരു പള്ളി.

കാന്തപുരം കോടികള്‍ ചെലവഴിച്ച് പള്ളി പണിയുന്നതിനെ എതിര്‍ക്കും. പക്ഷെ ബില്യണുകള്‍ ചെലവഴിച്ച ഹറാം മോസ്കിന്റെ കാര്യം വരുമ്പോള്‍ ധാര്‍മ്മിക രോഷം ഹജ്ജിനു പോകും.

കോടിക്കണക്കിനു രൂപയൊന്നും ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറയില്‍ കിടക്കുന്നില്ല. അവിടത്തെ സ്വത്ത് അതിന്റെ വിലയേക്കാള്‍ മൂല്യമുള്ളതാണ്. താങ്കളേപ്പോലുള്ള ഒരു കാട്ടുകോഴിക്കൊന്നും അതിന്റെ മൂല്യമറിയില്ല. കേരളത്തിലെ ജനങ്ങള്‍ക്ക് ജീവിക്കുവാന്‍ വഴിയില്ലെങ്കില്‍ അതിനുള്ള വഴി കണ്ടെത്തണം. കള്ളപ്പണവും നികുതി വെട്ടിപ്പു തടയണം. ഹവാല ഇടപാടൊക്കെ നിറുത്തി വ്യവസ്താഅപിതമായ മാര്‍ഗ്ഗത്തിലൂടെ പണം കൊണ്ടുവരിക, ന്യായമായ നികുതി കൊടുക്കുക. ഇങ്ങനെ പിരിച്ചെടുക്കുന്ന നികുതി കൊണ്ട് ജനങ്ങ്ളുടെ ദുരിതം മാറ്റുക. പൌരാണിക സ്വത്ത് വിറ്റു തുലക്കാനുള്ളതല്ല. അത് സൂക്ഷിക്കണം.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-40769721225693685702011-07-26T18:05:39.486+05:302011-07-26T18:05:39.486+05:30കാളിദാസ്: "..മക്കയിലെ ഹറാം മോസ്ക്ക് പണിയാന്‍ ...കാളിദാസ്: "..മക്കയിലെ ഹറാം മോസ്ക്ക് പണിയാന്‍ എത്ര രൂപ ചെലവായി നാജേ? ഒന്നര രൂപയോ രണ്ടു രൂപയോ?""

മക്കയിലെ ഹറം മസ്ജിദ് പണിതത് ജനങ്ങള്‍ക്ക് സൌകര്യമായി ഉപയോഗിക്കാനാണ്. പിന്നെ അത് പണിതത് അവിടെ ഭണ്ടാരം വെച്ച് വരുമാനം ഉണ്ടാക്കാനല്ല. അവിടെ വരുന്നവരുടെ സൌകര്യങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കുകയല്ലാതെ പിരിപ്പിക്കാനും, ഒരു നിലവറയോ, വഴിപാടു നടതാനുമായി ഒരു ഭണ്ടാരം പോലും അവിടെ കാണില്ല.

കോടി കണക്കിന് രൂപ നിലവറകളില്‍ ഉപയോഗ ശൂന്യമായി കിടക്കുന്ന "നമ്മുടെ കേരളത്തിലെ" ജനങ്ങള്‍ ജീവിക്കുവാന്‍ വഴി കാണാതെ ആശ്രയമായി കാണുന്ന ഒരു രാജ്യത്ത് പള്ളി പണിതതിന്റെ ചെലവ് ചോതിക്കുന്ന താങ്കള്‍ നമ്പര്‍ വണ്‍ വിഡ്ഢിയാണ്.

സമ്പത്ത് ഇത് പോലെ ആരാധനാലയങ്ങളില്‍ കൂട്ടി വെച്ച്, സൌദിയിലെ അറബികളെ ജീവിക്കാന്‍ വേണ്ടി കേരളത്തിലേക്ക് പറഞ്ഞയച്ചത് പോലുണ്ട് ചിലവിന്റെ കണക്കെടുക്കുന്നത് കേട്ടാല്‍.

ഫയങ്കര ഫുദ്ധിമാന്‍ !! എന്തായാലും സൌധിയോടു ചെലവ് ചോദിക്കുക ! എന്തെങ്കിലും പിരിവു അതിലേക്കു ചോദിച്ചാല്‍ പോകറ്റില്‍ നിന്നും ഉറുപ്പിക എടുത്തു കൊടുക്കുക രെസീറ്റ് വാങ്ങാന്‍ മറക്കണ്ട !! കാളിദാസ് !

താങ്കള്ള്‍ക്ക് ""ഇടക്കിട്ടു രണ്ടു തരണം"" എന്നതിന്റെ പേരില്‍ മാത്രമാണ് ഈ കമന്റു ചെയ്യുന്നത്...najhttps://www.blogger.com/profile/13344711232838843068noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-47678541649661663592011-07-19T12:40:13.873+05:302011-07-19T12:40:13.873+05:30പോസ്റ്റ് വായിക്കാന്‍ വൈകി. ചിത്രകാരന്റെ കമന്റ് വായ...പോസ്റ്റ് വായിക്കാന്‍ വൈകി. ചിത്രകാരന്റെ കമന്റ് വായിച്ചപ്പോള്‍ ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. സുശീല്‍ പറഞ്ഞതും അതേക്കുറിച്ച് ശ്രീജിത്തും മറ്റും പറഞ്ഞതിലും ശരിയുണ്ട്. പക്ഷേ,അതൊന്നും പ്രായോഗികമല്ല. പത്മനാഭന്റെ നിധി അവിടെത്തന്നെയിരിക്കട്ടെ എന്നാണ് എന്റെ അഭിപ്രായം. സര്‍ക്കാരല്ലല്ലോ ആരാധനാലയങ്ങളുടെ സാമ്പത്തിക കാര്യം നോക്കേണ്ടത്. അവിടെ കുമിഞ്ഞുകൂടിയ മുതലെടുത്ത് പൊതുവാക്കിയാല് തകര്‍ന്ന ക്ഷേത്രങ്ങളെ പുന:രുദ്ധരിക്കാനുള്ള ബാധ്യതയും സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടിവരും. അവര്‍ണന്റെ ചോരയും വിയര്‍പ്പും കൊണ്ടുണ്ടാക്കിയ മുതല്‍ അവരെ ക്രൂരമായി കൊള്ളയടിച്ചവര്‍ തന്നെ മുണുങ്ങട്ടെ!
ഒരു കാര്യംകൂടി. ഇക്കാര്യത്തിന് അവസരവാദിയായ ഡോ:സുകുമാര്‍ അഴീക്കോടിനെയോ ഭൂപരിഷ്കരണ നിയമത്തിന്റെ പരിധിയില്‍ നിന്നു പുറത്തു ചാടാന്‍ സ്വന്തം മുതല്‍ ട്രസ്റ്റാക്കിമാറ്റിയ ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യരെയോ കൂട്ടുപിടിക്കുന്നത് അധാര്‍മ്മികതയാണ്.ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-20502359543881163492011-07-14T13:01:56.653+05:302011-07-14T13:01:56.653+05:30>>>>The above are quoted for others to...>>>>The above are quoted for others to save them from a person seems abnormal who does not even know what is talking and behaving like a .....!"<<<<<

ബാബ്രി മസ്ജിദ് ഇരിക്കുന്ന സ്ഥലം അള്ള സ്വര്‍ഗ്ഗത്തില്‍ നിന്നു കെട്ടിയിറക്കിയ വഖഫ് സ്വത്തല്ല. ബാബര്‍ എന്ന മുസ്ലിം അധിനിവേശക്കാരന് വെട്ടിപ്പിടിച്ച് സ്വന്തമാക്കിയ സ്ഥലമാണ്.

പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തും വൈകുണ്ഡത്തില്‍ നിന്നും ശ്രീപദ്മനാഭന് ഇറക്കിക്കിട്ടിയതുമല്ല. ജനങ്ങളില്‍ നിന്നും പിരിച്ചെടുത്ത നികുതി പണമുപയോഗിച്ചുണ്ടാക്കിയതാണ്.

ഈ രണ്ടു സ്വത്തും ഉണ്ടായത് സമാന രീതികളിലാണ്. ഒന്ന് പൊതു ജനനന്മക്കുപയോഗിക്കണം എന്നു ശഠിക്കുന്നവര്‍, മറ്റേതും സമാന രീതിയിലുപയോഗിക്കണം എന്നു പറയണം. മുസ്ലിമായ താങ്കള്‍ക്ക് മുസ്ലിം സ്വത്ത് ഇതുപോലെ ഉപയോഗിക്കണമെന്നു പറയാനുള്ള ആര്‍ജ്ജവമില്ല. അത് കേള്‍ക്കുമ്പോള്‍ അസഹിഷ്ണുത പ്രകടിപ്പിച്ചിട്ടെന്തു കാര്യം?kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-42749465813422838632011-07-10T12:43:27.148+05:302011-07-10T12:43:27.148+05:30Statement no. 1
Kalidas:"...ഈ സ്ഥലം ലേല ചെയ്...Statement no. 1

Kalidas:"...ഈ സ്ഥലം ലേല ചെയ്ത് വിറ്റ് ആ പണം കൊണ്ട് നമുക്ക് ഒരാശുപത്രി അങ്ങു പണുതാലോ? മുസ്ലിങ്ങള്‍ തന്നെ അതിനു മുന്നിട്ടിറങ്ങുമോ?..""

Statement no. 2
Kalidas:"..ആരാധനാലയങ്ങള്‍ നിലനില്ക്കുന്നതിനേക്കുറിച്ചല്ല ഇവിടെ പറഞ്ഞത്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന സ്വത്തിനേക്കുറിച്ചാണ്.."

The above are quoted for others to save them from a person seems abnormal who does not even know what is talking and behaving like a .....!"..najhttps://www.blogger.com/profile/13344711232838843068noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-87040612481072984142011-07-10T12:18:10.049+05:302011-07-10T12:18:10.049+05:30>>>> Kalidas: ""ഇത് സുപ്രീം ...>>>> Kalidas: ""ഇത് സുപ്രീം കോടതി ഇടപെട്ടു നടത്തുന്ന കണക്കെടുപ്പാണ്. ഇതെന്തു ചെയ്യണമെന്ന് കോടതി തീരുമാനിക്കും.""

Referring to the blogger !<<<<

എന്തിനാണു blogger ക്ക് refer ചെയ്യുന്നത്? സുപ്രീം കോടതി തീരുമാനിക്കാനിരിക്കുന്ന സംഗതിയാണിത്. അത് ഞാന്‍ പറഞ്ഞപ്പോള്‍ എന്തിനാണസഹിഷ്ണുത പ്രകടിപ്പിക്കുന്നത്?kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-91003213784466759452011-07-10T12:15:39.997+05:302011-07-10T12:15:39.997+05:30>>>> again to Kalidas, ""......>>>> again to Kalidas, "".....താങ്കള്‍ മറുപടി അര്ഹികുന്നില്ല, as you are just barking like a stray dog. This stone is enough if you understand well !"""<<<<

എനിക്ക് മറുപടി തരണമെന്ന് താങ്കളോട് ഞാന്‍ അപേക്ഷിച്ചില്ലല്ലോ. പിന്നെന്തിനാണു കൂടെക്കൂടെ ഇതാവര്‍ത്തിക്കുന്നത്.

സ്വന്തം മതത്തേക്കുറിച്ച് വിമര്‍ശനം വരുമ്പോള്‍ കുരച്ച് നായാണെന്ന് വിളംബരം ചെയ്യുന്നതില്‍ കാര്യമില്ല. അത് അന്തസോടെ നേരിടുകയാണു വേണ്ടത്.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-9017689304675449122011-07-10T12:11:40.097+05:302011-07-10T12:11:40.097+05:30>>>> said, ""ആരാധനാലയങ്ങള്‍ ...>>>> said, ""ആരാധനാലയങ്ങള്‍ ജനങ്ങള്‍ക്ക് അവരുടെ വിശ്വാസം അനുസരിച്ച് ശാന്തി നല്കുന്നുണ്ടെങ്കില് അവ നിലനില്‍ക്കേണ്ടതുണ്ട്. ആ അര്‍ത്ഥത്തില്‍ ക്ഷേത്രങ്ങളും, പള്ളികളും നിലനില്ക്കട്ടെ.""<<<<

ആരാധനാലയങ്ങള്‍ നിലനില്ക്കുന്നതിനേക്കുറിച്ചല്ല ഇവിടെ പറഞ്ഞത്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന സ്വത്തിനേക്കുറിച്ചാണ്.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-50542164029899003792011-07-09T15:08:59.888+05:302011-07-09T15:08:59.888+05:30I said, ""ആരാധനാലയങ്ങള്‍ ജനങ്ങള്‍ക്ക് അ...I said, ""ആരാധനാലയങ്ങള്‍ ജനങ്ങള്‍ക്ക് അവരുടെ വിശ്വാസം അനുസരിച്ച് ശാന്തി നല്കുന്നുണ്ടെങ്കില് അവ നിലനില്‍ക്കേണ്ടതുണ്ട്. ആ അര്‍ത്ഥത്തില്‍ ക്ഷേത്രങ്ങളും, പള്ളികളും നിലനില്ക്കട്ടെ.""

again to Kalidas, "".....താങ്കള്‍ മറുപടി അര്ഹികുന്നില്ല, as you are just barking like a stray dog. This stone is enough if you understand well !""

Kalidas: ""ഇത് സുപ്രീം കോടതി ഇടപെട്ടു നടത്തുന്ന കണക്കെടുപ്പാണ്. ഇതെന്തു ചെയ്യണമെന്ന് കോടതി തീരുമാനിക്കും.""

Referring to the blogger !

This ends !..najhttps://www.blogger.com/profile/13344711232838843068noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-13428554587894683172011-07-07T18:12:02.988+05:302011-07-07T18:12:02.988+05:30>>>>ആരാധനാലയങ്ങളില്‍ ഇത്രയും അധികം ധനം...>>>>ആരാധനാലയങ്ങളില്‍ ഇത്രയും അധികം ധനം കെട്ടി കിടക്കുന്നു എന്നത് ഈ ഒരു അവസരതിലെങ്കിലും സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കും !

നാജ്,

അന്ധവിശ്വാസികള്‍ ഉള്ള ഒരു സമൂഹത്തിന്റെയും കണ്ണു തുറപ്പിക്കില്ല. തുറക്കുന്നെങ്കില്‍ നാജിന്റേതു പോലെ ഒരു കണ്ണേ തുറക്കൂ.

ഇത് സുപ്രീം കോടതി ഇടപെട്ടു നടത്തുന്ന കണക്കെടുപ്പാണ്. ഇതെന്തു ചെയ്യണമെന്ന് കോടതി തീരുമാനിക്കും.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-230150840843011482011-07-07T18:08:58.683+05:302011-07-07T18:08:58.683+05:30>>>>പിന്നെ: കോടികള്‍ ചിലവഴിച്ചുള്ള ആരാ...>>>>പിന്നെ: കോടികള്‍ ചിലവഴിച്ചുള്ള ആരാധനാലായങ്ങള്‍ പണിയുന്നതിനെ എതിര്‍ക്കുന്ന കൂട്ടത്തില്‍ ഞാനുമുണ്ട് !

നാജ്,

ഉണ്ടോ? അത്ഭുതമായിരിക്കുന്നു.

മക്കയിലെ ഹറാം മോസ്ക്ക് പണിയാന്‍ എത്ര രൂപ ചെലവായി നാജേ? ഒന്നര രൂപയോ രണ്ടു രൂപയോ?kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-86636838419777802812011-07-07T18:06:30.277+05:302011-07-07T18:06:30.277+05:30>>>>നിഷ്ക്രിയമാകുന്ന തരത്തില്‍ ഒരു സാമ...>>>>നിഷ്ക്രിയമാകുന്ന തരത്തില്‍ ഒരു സാമ്പത്തിക സൂക്ഷിപ്പ് കേന്ദ്രങ്ങളായി മാറുമ്പോള്‍ ആരാധനാലയം എന്നതില്‍ നിന്നും അതിന്റെ സ്വഭാവം ഭിന്നമാകും.

നാജ്,

നിഷ്ക്രിയമെന്നത് താങ്കളുടെ ഇസ്ലാമിക കാഴ്ച്ചപ്പാടില്‍ നിന്നും തോന്നുന്നതല്ലേ?

ഇപ്പോള്‍ കണ്ടെടുത്ത സ്വത്തുക്കളെല്ലാം ഹിന്ദു ദൈവമയ ശ്രീപദ്മനാഭന്റെ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന തിരുവാഭരണങ്ങളാണ്. അവ നിഷ്ക്രീയമാണെന്ന് ഒരു ഹിന്ദുവും പറയില്ല.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-35290378379657110542011-07-07T18:01:46.622+05:302011-07-07T18:01:46.622+05:30>>>>ചുക്കും ചുണ്ണാമ്പും തിരിച്ചറിയാന്‍...>>>>ചുക്കും ചുണ്ണാമ്പും തിരിച്ചറിയാന്‍ കഴിയാത്തവാനാണ് താങ്കളെന്ന് താങ്കളുടെ കമന്റുകള്‍ തെളിയിക്കുന്നു. താങ്കള്‍ മറുപടി അര്ഹികുന്നില്ല

നാജ്,

ആരാന്റെ അമ്മക്ക് പ്രാന്തുപിടിക്കുമ്പോള് കാണാന്‍ നല്ല ചേലുണ്ടല്ലേ?

സ്വത്ത് ഹിന്ദു ക്ഷേതത്തോടനുബന്ധിച്ചുള്ളതാകുമ്പോള് ഗിരിപ്രഭാഷണമാകം. മുസ്ലിം മോസ്ക്കുകളോടനുബന്ധിച്ചാവുമ്പോള് ചുക്കും ചുണ്ണാമ്പും വേര്‍തിരിക്കാം. ഇവിടെ വഖഫ് സ്വത്തുക്കള്‍ ചുക്കില്‍ വരുമോ ചുണ്ണാമ്പില് വരുമോ എന്നു കൂടി പറഞ്ഞു തന്നാല്‍ തിരിച്ചറിയാന്‍ എളുപ്പമായിരുന്നു.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-86014074627780277032011-07-07T17:10:50.802+05:302011-07-07T17:10:50.802+05:30Kalidas,
ചുക്കും ചുണ്ണാമ്പും തിരിച്ചറിയാന്‍ കഴിയാ...Kalidas,

ചുക്കും ചുണ്ണാമ്പും തിരിച്ചറിയാന്‍ കഴിയാത്തവാനാണ് താങ്കളെന്ന് താങ്കളുടെ കമന്റുകള്‍ തെളിയിക്കുന്നു. താങ്കള്‍ മറുപടി അര്ഹികുന്നില്ല എങ്കിലും ബോധമുള്ള മറ്റുള്ളവര്‍ക്ക് വേണ്ടി ഇത്രയും കൂടി കമന്റട്ടെ.

ആശുപത്രി പണിയാന്‍ സ്ഥലം ഇല്ലാതതോന്നുമാല്ലല്ലോ നമ്മുടെ പ്രശ്നം.

ആരാധനാലയങ്ങള്‍ ജനങ്ങള്‍ക്ക് അവരുടെ വിശ്വാസം അനുസരിച്ച് ശാന്തി നല്കുന്നുണ്ടെങ്കില് അവ നിലനില്‍ക്കേണ്ടതുണ്ട്. ആ അര്‍ത്ഥത്തില്‍ ക്ഷേത്രങ്ങളും, പള്ളികളും നിലനില്ക്കട്ടെ. പിന്നെ, മനസ്സ് തരിശായികിടക്കുന്ന താങ്കളെ പോലുള്ളവര്‍ക്ക് ഇതൊന്നും അറിയണമെന്നില്ല.

നിഷ്ക്രിയമാകുന്ന തരത്തില്‍ ഒരു സാമ്പത്തിക സൂക്ഷിപ്പ് കേന്ദ്രങ്ങളായി മാറുമ്പോള്‍ ആരാധനാലയം എന്നതില്‍ നിന്നും അതിന്റെ സ്വഭാവം ഭിന്നമാകും. കോടികല് മൂല്യമുള്ള വസ്തുക്കള്‍ വര്‍ഷങ്ങളായി നിര്‍ജീവ അവസ്ഥയില്‍ കിടക്കുന്നതരിയാതെ സമൂഹങ്ങള്‍ കഷ്ടതയില്‍ കഴിഞ്ഞു പോയത് ഒരു ദുരന്തമല്ലേ ! ആരാധനാലയങ്ങളില്‍ ഇത്രയും അധികം ധനം കെട്ടി കിടക്കുന്നു എന്നത് ഈ ഒരു അവസരതിലെങ്കിലും സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കും !

പിന്നെ: കോടികള്‍ ചിലവഴിച്ചുള്ള ആരാധനാലായങ്ങള്‍ പണിയുന്നതിനെ എതിര്‍ക്കുന്ന കൂട്ടത്തില്‍ ഞാനുമുണ്ട് !..najhttps://www.blogger.com/profile/13344711232838843068noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-64186218355096049242011-07-07T16:25:39.967+05:302011-07-07T16:25:39.967+05:30>>>>ആരാധലയങ്ങളിലെ സമ്പത്ത് ആവശ്യമുള്ള ...>>>>ആരാധലയങ്ങളിലെ സമ്പത്ത് ആവശ്യമുള്ള മേഖലകളില്‍ മനുഷ്യര്‍ക്ക് വേണ്ടി ഉപയോഗിക്കപെടുന്നു എന്ന് ഉറപ്പു വരുത്തേണ്ടത് ഭരണകൂടങ്ങലാണ്. അങ്ങിനെ ഉപയോഗിക്കപെട്ടിരുന്നുവെങ്കില് ഒരു പക്ഷെ ലോകത്തെ കവച്ചു വെക്കുന്ന ഒരു വികസനം കേരളീയ സമൂഹത്തില്‍ ഉണ്ടാകുമായിരുന്നു.<<<<<

എന്തൊരു ഉദാത്തമായ ചിന്ത!!!!

ഭരണകൂടങ്ങള്‍ ഉറപ്പു വരുത്തണമെന്ന് എന്താണിത്ര വാശി? അത് കൈവശം വച്ചിരികുന്നവര്ക്ക് അതങ്ങു ചെയ്തു കൂടെ?

വഖഫ് ബോര്‍ഡെന്ന പേരിലുള്ള ഇന്‍ഡ്യയിലെ ഒരു സ്ഥാപനത്തിന്റെ കീഴില്‍ എത്ര കോടിയുടെ സ്വത്തുണ്ടെന്ന് താങ്കള്‍ക്കറിയുമോ? എതേ ഈ സമ്പത്ത് ആവശ്യമുള്ള മേഖലകളില്‍ മനുഷ്യര്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ ഉപയോഗിച്ചു കൂടാ?

നമുക്കാദ്യം ബാബ്രി മസ്ജിദില്‍ നിന്നും തുടങ്ങാം. ബാര്‍ വെട്ടിപ്പിടിച്ച് മോസ്ക് പണുതതാണവിടെ. തിരുവിതാംകൂര്‍ രാജാവ് പിടിച്ചെടുത്ത് അമ്പലത്തില്‍ സൂക്ഷിച്ചതില്‍ നിന്നു വ്യത്യസ്ഥമല്ല ഇതും. ഈ സ്ഥലം ലേല ചെയ്ത് വിറ്റ് ആ പണം കൊണ്ട് നമുക്ക് ഒരാശുപത്രി അങ്ങു പണുതാലോ? മുസ്ലിങ്ങള്‍ തന്നെ അതിനു മുന്നിട്ടിറങ്ങുമോ?

ലക്ഷക്കണക്കിമും കോടിക്കണക്കിനും രൂപ ചെലവിട്ട് മുസ്ലിങ്ങള്‍ എന്തിനാണു മോസ്ക്കുകള്‍ പണിയുന്നത്? നിസ്കാരം വീട്ടിലിരുന്നു ചെയ്താല്‍ പോരേ? മറ്റ് ഇന്‍ഡ്യക്കരുടെ നികുതി പണം ഉപയോഗിച്ച് മുസ്ലിങ്ങള്‍ എന്തിനാണു ഹജ്ജിനു പോകുന്നത്? ഇതും നികുതിപ്പണം വെട്ടിപ്പിടിക്കുനതിനു സമമല്ലേ?kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-11599779783239564072011-07-07T14:07:20.482+05:302011-07-07T14:07:20.482+05:30സമ്പത്ത് ദൈവത്തിനു എന്ന് പറഞ്ഞു കൂട്ടി വെക്കുന്നതി...സമ്പത്ത് ദൈവത്തിനു എന്ന് പറഞ്ഞു കൂട്ടി വെക്കുന്നതിന്റെ പിറകിലെ ഉദ്ദേശം എന്തെന്നറിയില്ല. ചുറ്റും ദാരിദ്ര്യവും, പട്ടിണിയും നടമാടുമ്പോള്‍ ദൈവം ഇങ്ങിനെ സമ്പത്ത് കയ്യടക്കി വെക്കുമെന്ന് പറയുന്നത് ദൈവത്തെ അവഹെളിക്കലായിരിക്കും. ഓരോ ഭരണ കര്താവിന്റെയും കാലത്ത് സമൂഹത്തിനു വേണ്ടി ധനം ചിലവഴിച്ചിരുന്നു എങ്കില്‍ ഇത്ര കാലം ഉപയോഗ ശൂന്യമായി ഇത്രയധികം ധനം നിഷ്ക്രിയമായി ഇരിക്കുമായിരുന്നില്ല. കേരളീയ സമൂഹം ഇന്നതെതിനേക്കാള് ഉന്നതമായ ഒരു ഉയര്‍ച്ചയിലേക്ക് എതിപെടുമായിരുന്ന അവസ്ഥയെ ഇല്ലാതാക്കിയത്തിനു ഇതിന്റെ പങ്കു അതിന്റെ മൂല്യം പറയുന്നുണ്ട്. ആരാധനാലയങ്ങള്‍ക്കു മുമ്പില്‍ തങ്ങളുടെ ആവശ്യങ്ങള്‍ ദൈവത്തോട്/ദൈവങ്ങളോട് പറയുമ്പോള്‍, ആവശ്യങ്ങളെ തടയിടുന്ന രീതിയില്‍ മനുഷ്യര്‍ ചിലവഴിക്കേണ്ട ധനം ആരാധനാലയങ്ങളില്‍ ദൈവതിന്റെതെന്ന രീതിയില്‍ സൂക്ഷിക്കപെടുന്നത് വിരോധാഭാസമാണോ !! ആരാധനാലായങ്ങള്‍ ധനം കുന്നുകൂട്ടി വെക്കപെടുന്ന കേന്ദ്രങ്ങള്‍ ആയി മാറുകയാണോ. ദാരിദ്ര്യവും, പട്ടിണിയും, പലിശ ചൂഷണത്തില്‍ പിടയുന്ന മനുഷ്യരും ഉള്ളപ്പോള്‍ ആരാധനാലയങ്ങളില്‍ കാഴ്ച വസ്തുവായി ഇരിക്കുന്ന സമ്പത്ത് മനുഷ്യന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നതാവനം ദൈവിക വിശ്വാസം വിളിച്ചു പറയേണ്ടത്. ആരാധലയങ്ങളിലെ സമ്പത്ത് ആവശ്യമുള്ള മേഖലകളില്‍ മനുഷ്യര്‍ക്ക് വേണ്ടി ഉപയോഗിക്കപെടുന്നു എന്ന് ഉറപ്പു വരുത്തേണ്ടത് ഭരണകൂടങ്ങലാണ്. അങ്ങിനെ ഉപയോഗിക്കപെട്ടിരുന്നുവെങ്കില് ഒരു പക്ഷെ ലോകത്തെ കവച്ചു വെക്കുന്ന ഒരു വികസനം കേരളീയ സമൂഹത്തില്‍ ഉണ്ടാകുമായിരുന്നു...najhttps://www.blogger.com/profile/13344711232838843068noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-56146915342966395482011-07-07T08:49:17.190+05:302011-07-07T08:49:17.190+05:30ഇത് പൊതു സ്വത്താണെന്നതില്‍ തര്‍ക്കമില്ല. ശ്രീ പദ്മ...ഇത് പൊതു സ്വത്താണെന്നതില്‍ തര്‍ക്കമില്ല. ശ്രീ പദ്മനാഭന് അധ്വാനിച്ചുണ്ടാക്കിയതല്ല. ക്ഷേത്ര സ്വത്തുമല്ല. രാജാവ് സുരക്ഷിതമായി സൂക്ഷിച്ചവയാണ്. അല്ലെങ്കില്‍ രാജാവിന്റെ കിരീടം അതില്‍ വരില്ലായിരുന്നു. ഹിന്ദുത്വവാദികള്‍ ക്ഷേത്ര സ്വത്തെന്നേ പറയൂ.

ഇത് പൌരാണികമായ അമൂല്യനിധിയാണ്. ആ അര്‍ത്ഥത്തിലേ ഇതിനെ കൈകാര്യം ചെയ്യാവൂ. ഇത് വിറ്റ് ജനക്ഷേമകരമായ പ്രവര്‍ത്തികള്‍ ചെയ്യണം എന്ന് നിര്‍ദ്ദേശത്തോടും യോജിപ്പില്ല. കുറച്ചു നാണയങ്ങളും രത്നങ്ങളുമൊക്കെ വിറ്റാലും ആഭരണങ്ങളും ആടകളും കിരീടങ്ങളും മറ്റും സൂക്ഷിക്കുകതന്നെ വേണം. അതിനേറ്റവും യോജിച്ചത് ഒരു മ്യൂസിയമാണ്.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-54127865020245883782011-07-04T08:28:54.374+05:302011-07-04T08:28:54.374+05:30കുചേലന് തലക്കെട്ടില്‍ വന്നത് തെറ്റായി തോന്നുന്നു....കുചേലന് തലക്കെട്ടില്‍ വന്നത് തെറ്റായി തോന്നുന്നു.
കുചേലന് അദ്ദ്വാനിക്കാത്ത എരപ്പാളിയായ ബ്രാഹ്മണ പ്രാതിനിധ്യമാണ്.അയാള്‍ക്ക് ആകെയുണ്ടായിരുന്ന യോഗ്യത കൃഷ്ണനുമായി താരതമ്യം ചെയ്യുമ്പോള്‍ കുറച്ചു ദരിദ്രനും, കൂടുതല്‍ കുട്ടികളുടെ അച്ചനുമായിരുന്നു എന്നതാണ്.
അക്കാലത്ത് ബ്റഹ്മണര് രാജാക്കന്മാരുടെ സ്വത്ത് അടിച്ചുമാറ്റാന്ുപ്അയോഗിച്ചിരുന്ന ന്യായങ്ങളും രീതികളും പ്രതിഫലിക്കുന്ന ഒരു കള്ളക്കഥയെ ആശ്രയിക്കുന്നത് ശരിയല്ലെന്ന് :)chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-7067042093312915352011-07-04T06:23:08.198+05:302011-07-04T06:23:08.198+05:30അവിടെ ഉണ്ടെന്ന് അറിഞ്ഞ് തന്നെയല്ലേ കോടതിയില്‍ കേസ്...അവിടെ ഉണ്ടെന്ന് അറിഞ്ഞ് തന്നെയല്ലേ കോടതിയില്‍ കേസ്സ് ഫയല്‍ ചെയ്യുന്നത്! രേഖകള്‍ ഉണ്ടെന്ന് പറയുമ്പോള്‍ തന്നെ അതില്‍ പറയുന്നവ അവിടെ ഉണ്ടോ എന്ന കണക്ക് നോക്കുന്നുണ്ട് എന്ന് ഉറപ്പാക്കുവാന്‍ ഇറങ്ങിയതിനെ മാധ്യമങ്ങള്‍ ഏറ്റെടുത്ത് ഒരു മഹാ സംഭവമാക്കി അനാവശ്യ ചര്‍ച്ചകളും മറ്റും നടത്തി കുളമാക്കുന്നു... രാജാക്കന്മാരെ മാറ്റിയപ്പോള്‍ പ്രൈവറ്റ് സ്വത്തുക്കളും ക്ഷേത്ര സ്വത്തുക്കളും സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നില്ല എന്നിരിക്കേ രാജകുടുമ്പത്തിന് അവകാശം പറയുവാന്‍ കഴിയാത്തിടത്തോളം ഈ സ്വത്തുക്കള്‍ ക്ഷേത്രത്തിന് തന്നെ അവകാശപ്പെട്ടതല്ലേ! പത്മനാഭദാസന്മാരയതിനാല് രാജകുടുമ്പങ്ങള്ക്ക് ഇതില്‍ അവകാശം പറയുവാനും കഴിയില്ല.

ഈ സ്വത്ത് 1947കളില്‍ തന്നെ ഗവണ്മെന്റിന് ലഭിച്ചിരുന്നുവെങ്കില്‍ അത് പൊതുമേഖല വ്യവസായങ്ങള്‍ സ്ഥാപിക്കുവാനുപകരിച്ചേനെ... എന്നിട്ടോ ഇന്ന് അത് കൂടി പൊതുമേഖല വിറ്റ് പോക്കറ്റ് വീര്‍പ്പിക്കുന്ന ചില രാഷ്ട്രീയ ബുദ്ധിരാക്ഷസന്മരുടെ കുടുമ്പസ്വത്താകുമായിരുന്നു....

എന്‍.ജി.ഒ.കള്‍ക്കാണ് ഇന്നത്തെ വികസനങ്ങളില്‍ പ്രാധാന്യം എന്നിരിക്കേ.... കോടതിയുടെ നിരീക്ഷണത്തില്‍ ട്രസ്റ്റിന് കീഴില്‍ വിട്ട് രാജ്യത്തിന്റെ വികസനത്തിന് വേണ്ടത് ചെയ്യട്ടെ..... അല്ലാതെ ഇത് സര്‍ക്കാര്‍ ഏറ്റെടുത്താല്‍ ശബരിമലയില്‍ കാണുന്നത് പോലെ പല ഭാരവാഹികളുടെയും ബിനാമികളുടെയും കുടുമ്പം “വളരും” എന്നല്ലാതെ ജനങ്ങള്‍ക്ക് എന്ത് നേട്ടമുണ്ടാകും?

ഒരു സംശയം: തിരുവിതാം കൂറിലെ നികുതി ഉള്‍പ്പെടെയുള്ളവ മുഴുവന്‍ ക്ഷേത്രത്തിനായിരിന്നിരിക്കുമോ പോയിട്ടുള്ളത്? അതോ രാജാക്കന്മാര് തങ്ങള്‍ക്ക് “അവകാശപ്പെട്ട”തില്‍ ഭൂരിഭാഗം “ഭണ്ഡാരത്തില്” ഇട്ടതോ? രണ്ടാമത്തേതെങ്കില്‍ അതില്‍ ക്ഷേത്രത്തിന് മാത്രമായിരിക്കില്ലേ അവകാശം... ആ പണത്തിന്റെ ഉറവിടം ഏതെന്നതില്‍ പ്രസക്തിയുണ്ടോ? ശബരിമലയില്‍ മദ്യരാജാവ് സ്വര്‍ണ്ണം പൊതിഞ്ഞ അതേ അര്‍ത്ഥം തന്നെയല്ലേ വരികയുള്ളൂ!Manoj മനോജ്https://www.blogger.com/profile/17358440203967977669noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-70830448990786071042011-07-04T02:49:42.523+05:302011-07-04T02:49:42.523+05:30നിധി എന്ന വാക്ക് പ്രയോഗിക്കുന്നത് ശരി അല്ല .പദ്മനാ...നിധി എന്ന വാക്ക് പ്രയോഗിക്കുന്നത് ശരി അല്ല .പദ്മനാഭന്റെ സ്വത്ത് അവിടെ ഉണ്ടെന്ന് അറിയാമയിരുന്നവര്‍ ഇപ്പോഴും ഇവിടെ ഉണ്ട്. ബാക്കി ശ്രീ പദ്മനാഭന്റെ തീരുമാനം അറിഞ്ഞിട്ട്jayaharighttps://www.blogger.com/profile/18294916380838757490noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-12806218936846162552011-07-03T23:31:18.817+05:302011-07-03T23:31:18.817+05:30ശ്രീജിത്ത് നന്നായി പറഞ്ഞു . അതില്‍ കൂടുതല്‍ ഒന്നു...ശ്രീജിത്ത് നന്നായി പറഞ്ഞു . അതില്‍ കൂടുതല്‍ ഒന്നും പറയാനില്ല .ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.com