tag:blogger.com,1999:blog-1090231832120371014.post4259730179480036440..comments2023-11-01T02:36:46.073+05:30Comments on ചാര്‍വാകം: സിദ്ധന്- വ്യാജനും ഒറിജിനലുംസുശീല് കുമാര്‍http://www.blogger.com/profile/07689100639490866787noreply@blogger.comBlogger16125tag:blogger.com,1999:blog-1090231832120371014.post-35566118028023202142010-09-24T21:42:53.002+05:302010-09-24T21:42:53.002+05:30സിദ്ധന്മാരും മന്ത്രവാദികളും ആള് ദൈവങ്ങളുമെല്ലാം ര...സിദ്ധന്മാരും മന്ത്രവാദികളും ആള് ദൈവങ്ങളുമെല്ലാം രണ്ടേ രണ്ട് തരക്കാരേയുള്ളു. കഴിക്കുന്നതിനുമുമ്പും, കഴിച്ചതിനു ശേഷവും' എന്ന് ഹെല്‍ത്ത് ടോണിക്കു കമ്പനിക്കാരുടെ പരസ്യം പോലെ 'പിടിക്കപ്പെടുന്നതിനു മുമ്പും, പിടിക്കപ്പെട്ടതിനു ശേഷവും' എന്ന രണ്ട് തരം മാത്രം.
കൊള്ളാം. നല്ല ആശയം.Unknownhttps://www.blogger.com/profile/09920421452561755339noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-85937649039575586242010-05-26T09:07:48.777+05:302010-05-26T09:07:48.777+05:30വിശ്വാസത്തെ ചോദ്യം ചെയ്യാനുള്ള നമ്മുടെ കഴിവിനെ/കഴി...വിശ്വാസത്തെ ചോദ്യം ചെയ്യാനുള്ള നമ്മുടെ കഴിവിനെ/കഴിവുകേടിനെ മുതലാക്കുകയാണ് മതനേതാക്കളും, ആത്മീയ പ്രഭാഷകരും, ആള് ദൈവങ്ങളും.
നമുക്ക് നേരിട്ട് ദൈവവുമായി സംവദിക്കാം അല്ലെങ്കില്‍ തന്നിലുള്ള ഈശ്വരത്ത്വതെ കണ്ടെത്താം എന്നിരിക്കെ ഒരു മൂനാമന്റെ ആവശ്യമുണ്ടോ?ടെക്കിhttps://www.blogger.com/profile/06549910429238067182noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-8167977547276640592010-05-23T17:58:38.512+05:302010-05-23T17:58:38.512+05:30സുധാമണി എന്ന സ്ത്രീ എങ്ങിനെ അമ്രതാനന്ദമയി ആയത്?സുധാമണി എന്ന സ്ത്രീ എങ്ങിനെ അമ്രതാനന്ദമയി ആയത്?Anonymousnoreply@blogger.comtag:blogger.com,1999:blog-1090231832120371014.post-7823285602876271462010-05-18T10:10:39.446+05:302010-05-18T10:10:39.446+05:30രണ്ടു ദിവസം കമ്മ്യൂണിസം പറഞ്ഞു നടന്നാല്‍ മൂന്നാം ദ...രണ്ടു ദിവസം കമ്മ്യൂണിസം പറഞ്ഞു നടന്നാല്‍ മൂന്നാം ദിനം ഉറക്കമെഴുന്നെറ്റാല് സഖാവ് തന്നെ എന്ന് ചങ്ങമ്പുഴ എഴുതിയത് പോലെ സിദ്ധന്മാര് നിര്‍മിക്കപ്പെടുകയാണ് ചെയ്യുന്നത്.
മന: സമാധാനത്തിനു വേണ്ടി അലയുന്നവര്‍ ധാരാളമുള്ളപ്പോള്‍ കുറച്ചു ഭാവാഭിനയവും വാക്ചാതുരിയും കൈമുതല്‍ ആയി ഉണ്ടെങ്കില്‍ ആര്‍ക്കും എവിടെ സിദ്ധനാവാം.
എല്ലാ മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ഒരു വ്യാജനെയോ ഒരിജിനലിനെയോ ഒരിക്കല്‍ പിന്തുണച്ചിട്ടുള്ളവര്‍ ആന്നെല്ലോ!ടെക്കിhttps://www.blogger.com/profile/06549910429238067182noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-12728191822244055782010-05-14T22:41:11.233+05:302010-05-14T22:41:11.233+05:30വളരെ സത്യം. ഇപ്പോള്‍ അന്ധവിശ്വാസ പ്രചാരണം മാധ്യമങ്...വളരെ സത്യം. ഇപ്പോള്‍ അന്ധവിശ്വാസ പ്രചാരണം മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നു. കച്ചവടം കൂട്ടാന്‍ അവര്‍ ആളുകള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത് എഴുത്തും.
പിന്നെ, ഭൂരിഭാഗം ആളുകളും എന്തോ ഒരു മിറക്കിള്‍ സംഭവിച്ചു ഞാനങ്ങു രക്ഷപെടും എന്ന് വിചാരിക്കുന്നവാണ്. അതിനു പ്രത്യേകിച്ച് മുതല്‍ മുടക്കൊന്നും വേണ്ടല്ലോ. പ്രയത്നിച്ചു കാര്യം നടത്താന്‍ ആര്‍ക്കാ താല്പര്യം?Wash'Allan JK | വഷളന്‍ ജേക്കെhttps://www.blogger.com/profile/15008467190657743470noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-80622395999291681742010-05-14T20:27:28.693+05:302010-05-14T20:27:28.693+05:30സിനിമക്കാര്‍ താരങ്ങളാകുന്നതുപോലെ, ആള് ദൈവങ്ങളെയും...സിനിമക്കാര്‍ താരങ്ങളാകുന്നതുപോലെ, ആള് ദൈവങ്ങളെയും അവരുടെ ആരാധകര്‍ താരങ്ങളാക്കിയിട്ടുണ്ട് . ആടിസ്ഥാനപരമായി എല്ലാ ആള് ദൈവങ്ങളും 'സന്തോഷ് മാധവ'നായി തുടങ്ങുന്നു. ('സത്യാനന്ദ'യായിട്ടുമാകാം). അവര്‍ 'താര'ങ്ങളായിക്കഴിഞ്ഞല് പിന്നെ ആര്‍ക്കും തൊടാന്‍ കിട്ടില്ല. ഇന്ത്യന്‍ പ്രസിഡണ്ടിനെവരെ 'പ്രസിഡണ്ട് മോനാ'ക്കിക്കളയും.സുശീല്‍ കുമാര്‍https://www.blogger.com/profile/07689100639490866787noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-11801759723923244112010-05-13T17:55:42.691+05:302010-05-13T17:55:42.691+05:30മിന്നുന്നതെല്ലാം മിന്നാമിനുങ്ങാണെന്നു വിചാരിക്കരുത...മിന്നുന്നതെല്ലാം മിന്നാമിനുങ്ങാണെന്നു വിചാരിക്കരുത്. നക്ഷത്രങ്ങളും ഉണ്ട്, അമൃതാനന്ദമയിയെപ്പൊലെ.Anonymousnoreply@blogger.comtag:blogger.com,1999:blog-1090231832120371014.post-71198568923035912522010-05-11T10:54:47.429+05:302010-05-11T10:54:47.429+05:30"..പിടിക്കപ്പെടാതെ ഒന്നു രണ്ട് വര്‍ഷം കൂടി വി..."..പിടിക്കപ്പെടാതെ ഒന്നു രണ്ട് വര്‍ഷം കൂടി വിരാജിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ സന്തോഷ് മാധവനും മറ്റൊരു സായി ബാബയോ അമൃതാനന്ദമയിയോ ശ്രീ ശ്രീയോ ആകുമായിരുന്നു എന്നതിന് യാതൊരു സംശയവും വേണ്ട.."

വളരെ ശരി. നല്ല പോസ്റ്റ് മാഷേ :)ബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-60624809519229402732010-05-10T18:01:23.582+05:302010-05-10T18:01:23.582+05:30ഒരാൾ എത്ര മോഷ്ടിച്ചാലും പിടിക്കപ്പെടുന്നതുവരെ കള്ള...ഒരാൾ എത്ര മോഷ്ടിച്ചാലും പിടിക്കപ്പെടുന്നതുവരെ കള്ളനല്ലല്ലൊ, ആ പരിഗണന സിദ്ധന്മാർക്കും കൊടുക്കാം.
അല്ലെങ്കിൽ പിടിക്കപ്പെടേണ്ടവരുടെ എണ്ണം എത്രമാത്രം വലുതായിരിക്കും എന്ന് ആലോചിച്ചാൽ തന്നെ തലപെരുക്കും. അത്തരം വ്യാജന്മാർക്ക് പ്രചാരം കൊടുക്കുന്ന മാധ്യമങ്ങളുടെ കാര്യമോ? സകല പത്രങ്ങളും പെടും, ചാനലുകളുടെ കാര്യം പറയുകയും വേണ്ട.

സിദ്ധന്മാരിൽ മാത്രം ഒതുക്കണോ സുശീൽ, രുദ്രാക്ഷം, മന്ത്രം, യന്ത്രം.... ആളെ പറ്റിക്കാൻ തന്ത്രങ്ങളെത്ര.... (ചില ഐറ്റംസ് മനപ്പൂർവ്വം വിടുന്നു, ഇനി ചർച്ച അതിലാകണ്ട)

ആൾക്കാരെ പറ്റിക്കുന്ന കാര്യങ്ങളാണ് നോട്ടമെങ്കിൽ ലോട്ടറി വിൽക്കുന്ന വകുപ്പിൽ സർക്കാരിനും വേണം ഒരു വാറണ്ട്. അതും സിദ്ധന്മാരും ജ്യോതിഷികളും ഒക്കെ പറയുന്ന പോലെത്തന്നെയല്ലെ, ഭാഗ്യമുണ്ടെങ്കിൽ ഒത്താൽ ഒത്തു.....അപ്പൂട്ടൻhttps://www.blogger.com/profile/15656904838210320908noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-39256396579980576612010-05-10T17:33:50.126+05:302010-05-10T17:33:50.126+05:30മനസ്സമാധാനം കിട്ടാന്‍ ദൈവങ്ങളെ ആരാധിക്കണം. അല്ലാതെ...മനസ്സമാധാനം കിട്ടാന്‍ ദൈവങ്ങളെ ആരാധിക്കണം. അല്ലാതെ മനുഷ്യ ദൈവങ്ങളെ അല്ല. അല്പം സാമാന്യ വിവരത്തോടെയെങ്കിലും ഈ വ്യാജ വിശ്വാസികള്‍ ചിന്തിച്ചിരുന്നെങ്കില്‍.Anonymoushttps://www.blogger.com/profile/02779467428071646341noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-10140300625237217062010-05-10T13:17:21.218+05:302010-05-10T13:17:21.218+05:30സുഷീൽ, താങ്കൽ പറഞ്ഞത് വളരെ സത്യമാണ്. മദ്യത്തില്പോല...സുഷീൽ, താങ്കൽ പറഞ്ഞത് വളരെ സത്യമാണ്. മദ്യത്തില്പോലും ഒറിജിനലുണ്ട്. പക്ഷെ സിദ്ധന്മാരിൽ വ്യാജന്മാത്രമേയുള്ളൂ.നന്ദനhttps://www.blogger.com/profile/16767255481965735787noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-25822847410522289452010-05-10T09:37:41.626+05:302010-05-10T09:37:41.626+05:30ഒറിജിനലുകളാണ് യഥാര്‍ത്ഥ വ്യാജന്മാര് !
നല്ല കുറിപ്...ഒറിജിനലുകളാണ് യഥാര്‍ത്ഥ വ്യാജന്മാര് !
നല്ല കുറിപ്പ് !ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-20592761015617123412010-05-09T14:56:21.102+05:302010-05-09T14:56:21.102+05:30സിദ്ധന്മാരും മന്ത്രവാദികളും ആള് ദൈവങ്ങളുമെല്ലാം ര...സിദ്ധന്മാരും മന്ത്രവാദികളും ആള് ദൈവങ്ങളുമെല്ലാം രണ്ടേ രണ്ട് തരക്കാരേയുള്ളു. കഴിക്കുന്നതിനുമുമ്പും, കഴിച്ചതിനു ശേഷവും' എന്ന് ഹെല്‍ത്ത് ടോണിക്കു കമ്പനിക്കാരുടെ പരസ്യം പോലെ 'പിടിക്കപ്പെടുന്നതിനു മുമ്പും, പിടിക്കപ്പെട്ടതിനു ശേഷവും' എന്ന രണ്ട് തരം മാത്രം.

athaanu sathyam . Well doneഅരുണ്‍/arunnoreply@blogger.comtag:blogger.com,1999:blog-1090231832120371014.post-59143392738604657482010-05-09T14:32:58.608+05:302010-05-09T14:32:58.608+05:30http://sathianweshi.blogspot.com/ സുശീൽ കുമാർ ഇതുക...http://sathianweshi.blogspot.com/ സുശീൽ കുമാർ ഇതുകണ്ടിരുന്നോ?ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-79527750430608655252010-05-09T14:25:17.363+05:302010-05-09T14:25:17.363+05:30മനോരമയെന്നാൽ മനസിനെ രമിപ്പിക്കുന്നത്. സുഖിപ്പിക്കു...മനോരമയെന്നാൽ മനസിനെ രമിപ്പിക്കുന്നത്. സുഖിപ്പിക്കുവാനായി എന്തും ചെയ്യും. മനോരമയുടെ പരമ്പരാഗത രാഷ്ട്രീയ നിലപാടുകൾക്ക് പുറമേ ഇപ്പോൾ ജ്യോതിഷം, വാസ്തു, മഷിനോട്ടം, നാഡീജ്യോതിഷം തുടങ്ങി സകല തട്ടിപ്പുകളുടെയും പ്രചാരണം ഏറ്റെടുത്തിരിക്കുന്നു.സുരേഷ് ബാബു വവ്വാക്കാവ്https://www.blogger.com/profile/14590884052584913517noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-12795056055519351932010-05-09T13:44:33.053+05:302010-05-09T13:44:33.053+05:30മനോരമ വ്യാജ മുദ്ര നല്കി 'ആദരിച്ച' സൈതലവി ...മനോരമ വ്യാജ മുദ്ര നല്കി 'ആദരിച്ച' സൈതലവി സിദ്ധന്റെ പശ്ചാത്തലവും ജനയുഗം പുറത്തു വിടുന്നുണ്ട്. പരമ്പരാഗതമായി മന്ത്രവാദചികില്‍സ നടത്തുന്ന കുടുംബത്തിലെ അംഗമാണ് അറാസ്റ്റിലായ സൈതലവി.

അപ്പോള്‍ ഈ സിദ്ധന് പരമ്പരാഗതമായിത്തന്നെ വ്യാജനാണോ മനോരമേ!!!!!!!സുശീല്‍ കുമാര്‍https://www.blogger.com/profile/07689100639490866787noreply@blogger.com