tag:blogger.com,1999:blog-1090231832120371014.post3285022142343071463..comments2023-11-01T02:36:46.073+05:30Comments on ചാര്‍വാകം: യുക്തിവാദികളുടെയും ശാസ്ത്രപ്രചാരകരുടെയും സംസ്ഥാന സംഗമംസുശീല് കുമാര്‍http://www.blogger.com/profile/07689100639490866787noreply@blogger.comBlogger11125tag:blogger.com,1999:blog-1090231832120371014.post-37349592874486136662011-11-23T15:32:13.071+05:302011-11-23T15:32:13.071+05:30best wishesbest wishesravihttps://www.blogger.com/profile/11442121630575238896noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-43899852673330115912011-11-23T12:27:30.079+05:302011-11-23T12:27:30.079+05:30മലയാളികള്‍ [അധികവും ചെറുപ്പക്കാര്‍ ] ശബരിമല പോക്കി...മലയാളികള്‍ [അധികവും ചെറുപ്പക്കാര്‍ ] ശബരിമല പോക്കിന്റെ ഒരു പുതിയ version ഇറക്കിയിരിക്കുന്നു. "തൊഴാന്‍ പോകുക " എന്നാണിതിന്റെ വിളിപ്പേര്. എന്ന് വച്ചാല്‍ ഇരുമുടി കെട്ടൊന്നും എടുക്കാതെ തന്നെ അടിച്ചു പൊളിച്ചു ശബരിമല വരെ പോകുക. കുറച്ച് അരവണ പായസവും, അപ്പവും എല്ലാം വാങ്ങി തിരിച്ചു വരിക. വീട്ടുകാര്‍ കുറ്റപ്പെടുത്തുകയും ഇല്ല, കറക്കവും നടക്കും.ദിവാരേട്ടNhttps://www.blogger.com/profile/03217733414981203243noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-66416884133662697372011-11-23T00:59:08.641+05:302011-11-23T00:59:08.641+05:30prakrthi jeevanam, prakrthi chikilsa thudangiyavak...prakrthi jeevanam, prakrthi chikilsa thudangiyavakku Prakrthivaadam ennu pakaram upayogichchu kooda. Naturalism enna English padhathinu Prakrthivaadam ennanu bhaashaantharam. Aa padhamaakatte darshanikamaayi Bhouthikavaadavumaayi bandhappettathaanu.Anonymoushttps://www.blogger.com/profile/05154856240418847398noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-84458354886425194092011-11-22T03:49:20.549+05:302011-11-22T03:49:20.549+05:30Thanks for your post Dear Susheel..!!Thanks for your post Dear Susheel..!!Haryjithhttps://www.blogger.com/profile/02789251387723118705noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-14393656860941926862011-11-22T01:00:44.590+05:302011-11-22T01:00:44.590+05:30സുശീല്‍ സാര്‍ വാര്‍ത്തകള്‍ എത്തിച്ചു തന്നതിനു നന്ദ...സുശീല്‍ സാര്‍ വാര്‍ത്തകള്‍ എത്തിച്ചു തന്നതിനു നന്ദിഷാ കുളപ്പറമ്പ്https://www.blogger.com/profile/15615240205678554182noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-22763555611062512092011-11-22T00:35:04.246+05:302011-11-22T00:35:04.246+05:30വാര്‍ത്ത എത്തിച്ചതിനു നന്ദി.ആശംസകള്വാര്ത്ത എത്തിച്ചതിനു നന്ദി.ആശംസകള്മുഹമ്മദ് ഖാന്(യുക്തി)https://www.blogger.com/profile/02744734449421357627noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-24501926151138442812011-11-21T22:59:26.003+05:302011-11-21T22:59:26.003+05:30ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിലേക്ക് മലയാളിക...ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിലേക്ക് മലയാളികൾ വളരെവേഗം അടുത്തുകൊണ്ടിരിക്കുന്നതുപോലെ.....<br />താങ്കളുടെ ബ്ളോഗിൽ, മുല്ലപ്പെരിയാർ ഡാമിലെ വെള്ളം ഒഴുക്കിക്കളഞ്ഞ് അതിന്റെ മർദ്ദം കുറയ്ക്കുന്നതിനേക്കുറിച്ചും പുതിയ ഡാം പണിയുന്നതിനുള്ള നടപടികൾ ഒട്ടും വൈകാതെ ആരംഭിക്കേണ്ടതിനേക്കുറിച്ചും എല്ലാവരുടേയും ശ്രദ്ധതിരിയുന്ന തരത്തിൽ ഏഴുതണമെന്നു അഭ്യർഥിക്കുന്നു.......ASOKAN T UNNIhttps://www.blogger.com/profile/13384260698654970396noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-20441479693418994472011-11-21T22:41:05.120+05:302011-11-21T22:41:05.120+05:30അന്‍വര്‍ സാര്‍ വന്നിരുന്നോ? കാണാന്‍ പറ്റിയില്ല.അന്‍വര്‍ സാര്‍ വന്നിരുന്നോ? കാണാന്‍ പറ്റിയില്ല.സുശീല്‍ കുമാര്‍https://www.blogger.com/profile/07689100639490866787noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-72930579384691035782011-11-21T22:38:25.983+05:302011-11-21T22:38:25.983+05:30അറിഞ്ഞില്ല, ഞാൻ ഇന്നലെ തൃശൂരിൽ ഉണ്ടായിരുന്നൂ!!!അറിഞ്ഞില്ല, ഞാൻ ഇന്നലെ തൃശൂരിൽ ഉണ്ടായിരുന്നൂ!!!അപ്പൂട്ടൻhttps://www.blogger.com/profile/15656904838210320908noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-33313091254574795972011-11-21T22:02:09.072+05:302011-11-21T22:02:09.072+05:30ലിംഗ നീതി, അവസരസമത്വം, അടുക്കളയില്‍ തളച്ചിടല്‍
ഒക...ലിംഗ നീതി, അവസരസമത്വം, അടുക്കളയില്‍ തളച്ചിടല്‍ <br />ഒക്കെ മുസ്ലിംകള്ക്കെതിരെ മാത്രം <br /><br />നിങ്ങളില്‍ പെണ്ണായി പിറന്നവര്‍ ഒന്നുപോലുമില്ലേAnvar Vadakkangarahttps://www.blogger.com/profile/16334402665125313262noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-58605884294475692112011-11-21T21:53:30.630+05:302011-11-21T21:53:30.630+05:30ഈ യുക്തിവാദികളെന്ന് പറേണോരിക്ക് എത്തറ ആളോള്ണ്ട്? അ...ഈ യുക്തിവാദികളെന്ന് പറേണോരിക്ക് എത്തറ ആളോള്ണ്ട്? അറിയാമ്പേണ്ടി ചോദിക്കേണ്.? ഇബടേക്കെ എല്ലാ ഹിന്ദു പിള്ളേരും ശബരിമലക്ക് പോകാനക്കൊണ്ട് മാലേട്ടിരിക്കേണ്. ക്രിസ്ത്യാനിപ്പിള്ളരില് പള്ളീപ്പോകാത്ത ഒരാളെയും പുതിയ ചെക്കന്മാരില് മഷീല്പ്പോലും കിട്ടില്ല. കാക്കമാരുടെ കാര്യം പിന്നെ പറേണ്ടതുമില്ലല്ലോ. അപ്പ ആരാണ് ഈ യുക്തിവാദികള്‍? ഇതൊക്കെ കുറേ വയസ്സന്മാരിക്കടെ ഏര്‍പ്പാട്! അല്ലാതെന്താ? വെറുതെ യുക്കിതിവാതോം പറഞ്ഞ് സമേം പാഴാക്കാണ്ട് വല്ല മലയ്ക്കും പൊയ്ക്കൂടേ സുസീലേ നെനക്ക്?കണ്ണന് സ്രാങ്ക്https://www.blogger.com/profile/11399855305401893824noreply@blogger.com