tag:blogger.com,1999:blog-1090231832120371014.post1507740273109550698..comments2023-11-01T02:36:46.073+05:30Comments on ചാര്‍വാകം: തട്ടുമ്പൊറത്തപ്പൻ ഈ ബ്ലോഗിന്റെ ഐശ്വര്യംസുശീല് കുമാര്‍http://www.blogger.com/profile/07689100639490866787noreply@blogger.comBlogger15125tag:blogger.com,1999:blog-1090231832120371014.post-13076980329018011862011-02-23T15:01:03.359+05:302011-02-23T15:01:03.359+05:30തൃശ്ശൂര്‍ നവചിത്ര ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില...തൃശ്ശൂര്‍ നവചിത്ര ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നാല് ഹ്രസ്വസിനിമകള്‍
[വരൂ, പ്ലാനിംഗ്, രണ്ട്, തട്ടുമ്പൊറത്തപ്പന്‍ - സംവിധാനം:സുദേവന് ]
തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ 2011 feb.25th 5pm നു പ്രദര്‍ശിപ്പിക്കുന്നു.
എല്ലാവര്ക്കും സ്വാഗതം......സുശീല്‍ കുമാര്‍https://www.blogger.com/profile/07689100639490866787noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-25256852836055067502011-02-21T23:15:13.454+05:302011-02-21T23:15:13.454+05:30ഞങ്ങളുടെ നാട്ടുകാരനും എന്റെ നല്ല സുഹൃത്തുക്കളുമായ ...ഞങ്ങളുടെ നാട്ടുകാരനും എന്റെ നല്ല സുഹൃത്തുക്കളുമായ അച്ച്ചുടാനന്ദന് ,സുദേവ് എന്നിവരെ കുറിച്ചും ജനകീയ സിനിമ തട്ടുംബോരത്തപ്പനെയും കുറിച്ചും ബ്ലോഗിലെഴുതിയത്തിനു അഭിനന്ദനങ്ങള്‍ .
ഇത് മത, പിന്തിരിപ്പന് ശക്തികള്‍ക്കു എതിരെയുള്ള സുദേവന്റെയും സുഹൃത്തുക്കളുടെയും ആവനാഴിയിലെ അമ്പാണ് .ഇനിയും അവര്‍ കരുതിയിരിക്കുക ..പാലക്കാടൻhttps://www.blogger.com/profile/02649928870372704255noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-10574977992243388842011-02-21T17:21:37.008+05:302011-02-21T17:21:37.008+05:30ഇനി സുദേവനും, അച്ചുതാനന്ദനും ധൈര്യമായി സിനിമയിലേക്...ഇനി സുദേവനും, അച്ചുതാനന്ദനും ധൈര്യമായി സിനിമയിലേക്ക് ഇറങ്ങാം..
അടുത്ത ശ്രമം അതാവട്ടെ...
എല്ലാ ആശംസകളും...........

രാജാജി.Anonymoushttps://www.blogger.com/profile/00699975123419821607noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-60682413669269159992011-02-21T11:22:59.609+05:302011-02-21T11:22:59.609+05:30നാട്ടുകാരുടെ പ്രശസ്തിയിൽ അഭിമാനിക്കാത്തവരാരുണ്ട്? ...നാട്ടുകാരുടെ പ്രശസ്തിയിൽ അഭിമാനിക്കാത്തവരാരുണ്ട്? അത് സ്വന്തം സഹപാഠികൾക്കൂടുയാകുമ്പോൾ എനിക്കത് ഇരട്ടിമധുരമാകുന്നു....

തട്ടുമ്പൊറത്തപ്പനും അണിയറക്കാരും വളരെ നന്നായി ഹോംവർക്ക് ചെയ്തതിന്റെ ഫലം ആ സിനിമയിൽ കാണാം.

ഒരു ഹാൻഡിക്യാം കിട്ടിയാൽ എങ്ങനെ സമൂഹത്തെ മൊത്തം ദുഷിപ്പിക്കാം എന്ന് ഗവേഷണം നടത്തുന്ന യുവാക്കൾ വാഴുന്ന ഈ കാലത്ത്, അന്ധവിശ്വാസങ്ങൾക്കും അബദ്ധധാരണകൾക്കുമെതിരെ വിശ്വാസികളുടെ പോലും ആദരവും ആശീർവാദവും പിടിച്ചുപറ്റുംവിധം ഇതിനെ സംവിധാനിച്ച സുദേവൻ എന്തുകൊണ്ടും അഭിനന്ദനമർഹിക്കുന്നു.

വരൂ എന്ന സിനിമ മുൻപ് ‘ഏഷ്യാനെറ്റ് ന്യൂസി’ലെ ‘ഇരുളും വെളിച്ചവും’ എന്ന പ്രോഗ്രാമിൽ പ്രദർശിപ്പിച്ചിരുന്നു. എല്ലാ സിനിമകളും കൂടി ഒരൊറ്റ ഡിവിഡിയിലാക്കി വിതരണം ചെയ്യുന്നതു കൊണ്ട് ഈ പ്രതിഭകളുടെ തിളക്കം മനസ്സിലാക്കാൻ പ്രയാസമുണ്ടാകില്ല.

അഭിനേതാവും നിർമാതാവുമായ അച്ചുതാനന്ദന്റെ നമ്പർ ഇതാ:- +91 9288118256 ഒരു സീഡി വാങ്ങൂ കാശ് നഷ്ടമാകില്ല!

ഈ പരിചയപ്പെടുത്തലിനു നന്ദി :-)Malayali Peringodehttps://www.blogger.com/profile/04028234140062446240noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-22055943300974442162011-02-20T08:18:50.712+05:302011-02-20T08:18:50.712+05:30രണ്ട് എന്ന സിനിമ കണ്ടിരുന്നു.
നല്ലൊരു ചലചിത്രംരണ്ട് എന്ന സിനിമ കണ്ടിരുന്നു.
നല്ലൊരു ചലചിത്രംസന്തോഷ് പല്ലശ്ശനhttps://www.blogger.com/profile/06162226140621016768noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-24439893101027167812011-02-18T18:58:05.825+05:302011-02-18T18:58:05.825+05:30'തട്ടുമ്പൊറത്തപ്പ'ന്റെ സംവിധായകൻ ശ്രീ. സുദ...'തട്ടുമ്പൊറത്തപ്പ'ന്റെ സംവിധായകൻ ശ്രീ. സുദേവന്റെ ഫോൺ നമ്പർ താഴെകൊടുക്കുന്നു. സിനിമയുടെ സി ഡി ആവശ്യമുള്ളവർക്ക് വി പി പി ആയി അയയ്ക്കുന്നതാണെന്ന് അദ്ദേഹം അറിയിക്കുന്നു.

+91 9288118258സുശീല്‍ കുമാര്‍https://www.blogger.com/profile/07689100639490866787noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-10234317026412069812011-02-17T20:58:53.395+05:302011-02-17T20:58:53.395+05:30സുശീല്‍ ,
കൊള്ളാം, കേരളത്തിനു പുറത്തുള്ളവര്‍ക്ക്...സുശീല്‍ ,

കൊള്ളാം, കേരളത്തിനു പുറത്തുള്ളവര്‍ക്ക് ഈ സിനിമയൊന്നു കാണുവാന്‍ എന്താണ് മാര്‍ഗ്ഗം?V.B.Rajanhttps://www.blogger.com/profile/17476611047874355018noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-14465775915845303122011-02-17T20:49:49.376+05:302011-02-17T20:49:49.376+05:30വായിച്ചുകഴിഞ്ഞപ്പോള്‍ സിനിമ കാണാനായില്ലല്ലോ എന്ന വ...വായിച്ചുകഴിഞ്ഞപ്പോള്‍ സിനിമ കാണാനായില്ലല്ലോ എന്ന വിഷമംസുരേഷ് ബാബു വവ്വാക്കാവ്https://www.blogger.com/profile/14590884052584913517noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-9043071357246859792011-02-16T17:33:32.160+05:302011-02-16T17:33:32.160+05:30നന്നായിട്ടുണ്ട് ഈ തുറന്നു കാട്ടല് ഇനിയും നല്ലത് വ...നന്നായിട്ടുണ്ട് ഈ തുറന്നു കാട്ടല് ഇനിയും നല്ലത് വരട്ടെ....ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-50121996882089778662011-02-16T14:07:29.449+05:302011-02-16T14:07:29.449+05:30നന്നായിട്ടുണ്ട് സുശീല്‍ .....നന്നായിട്ടുണ്ട് സുശീല്‍ .....K.P.Sukumaranhttps://www.blogger.com/profile/06700281159171899796noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-22466379839905482942011-02-16T13:26:29.636+05:302011-02-16T13:26:29.636+05:30പോസ്റ്റിനു എല്ലാ ആശംസകളും ...പോസ്റ്റിനു എല്ലാ ആശംസകളും ...ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-43480871883230667662011-02-15T23:35:21.508+05:302011-02-15T23:35:21.508+05:30ഈ സിനിമയെ കുറിച്ച് മാധ്യമം ആഴ്ചപ്പതിപ്പില്‍ വായിച്...ഈ സിനിമയെ കുറിച്ച് മാധ്യമം ആഴ്ചപ്പതിപ്പില്‍ വായിച്ചിരുന്നു... ദിവ്യശക്തിയും, അദ്ബുധ സിദ്ധികളും ആരോപിക്കപ്പെട്ട് പലരും ഇന്ന് ദൈവങ്ങള്‍ ആയി മാറുകയാണ്.. സുശീല്‍ ഭായ്..പോസ്റ്റിനു എല്ലാ ആശംസകളും ...ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-12597719225370897962011-02-15T21:24:51.369+05:302011-02-15T21:24:51.369+05:30സുശീൽ ഭായ്
നല്ല വീഡിയോ കണ്ടു. ഇന്ററസ്റ്റിങ്ങ്.
:-...സുശീൽ ഭായ്

നല്ല വീഡിയോ കണ്ടു. ഇന്ററസ്റ്റിങ്ങ്.

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-28097798861698763832011-02-15T19:44:40.073+05:302011-02-15T19:44:40.073+05:30തട്ടുമ്പുറത്തപ്പന് എങ്ങനെയൊരു ദൈവപരിവേഷമുണ്ടായി എന...തട്ടുമ്പുറത്തപ്പന് എങ്ങനെയൊരു ദൈവപരിവേഷമുണ്ടായി എന്ന് വളരെ യുക്തിസഹജമായി കാണിച്ചുതരുന്നു സിനിമയെപ്പോലെത്തന്നെ ഈ വിലയിരുത്തലും..ഒപ്പം ആരഭത്തില്‍ അവതരിപ്പിച്ച ആ നിഷ്കളങ്കമായ സംഭാഷണങ്ങള്‍ കഥാപാത്രങ്ങളുടെ അഭിനയമികവിനുള്ള തികഞ്ഞ ഉദാഹരണങ്ങളുമായി..അഭിനന്ദനങ്ങള്‍..ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-48210625054485864282011-02-15T18:55:31.148+05:302011-02-15T18:55:31.148+05:30ദൈവങ്ങളും ചാത്തൻ മഠങ്ങളും, തുള്ളിപ്പറച്ചിലുകാരും, ...ദൈവങ്ങളും ചാത്തൻ മഠങ്ങളും, തുള്ളിപ്പറച്ചിലുകാരും, ഭാവിപ്രവചനക്കാരുമടക്കമുള്ള ഭക്തിവ്യവസായം എങ്ങനെ രൂപം കൊള്ളുന്നുവെന്നും എങ്ങനെ നിലനില്‍ക്കുന്നുവെന്നും ഒരൊറ്റ യുക്തിവാദസംഭാഷണം പോലുമില്ലാതെ ഈ സിനിമ നിശബ്ദമായി എന്നാൽ ഉറക്കെ വിളിച്ചുപറയുന്നു.സുശീല്‍ കുമാര്‍https://www.blogger.com/profile/07689100639490866787noreply@blogger.com